View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂഞ്ചേല ചുറ്റിയില്ല ...

ചിത്രംഅച്ഛനും മകനും (1957)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവിമല്‍ കുമാര്‍
ആലാപനംസ്റ്റെല്ല വര്‍ഗ്ഗീസ്

വരികള്‍

Added by devi pillai on December 6, 2009
 പൂഞ്ചേല ചുറ്റിയില്ലാ ഞാന്‍
വരവായോ രമണന്‍ തോഴി
പൂമുടി മാടിയില്ല പൂമാല ചൂടിയില്ല
പുരികമെഴുതിയില്ല സഖിമാരേ
കുഴങ്ങിഞാന്‍ സ്വപ്നങ്ങള്‍ മാത്രം
അണിഞ്ഞോരെന്നെ കണ്ണില്‍ പിടിച്ചിടുമോ?

താംബാളം തേച്ചതില്ല താമ്പൂലം തെറുത്തില്ല
താമരമലര്‍മെത്ത പോലും വിരിച്ചതില്ല
പാവമാം ഞാനാ പാദത്തില്‍ വീഴാം
കൈക്കൊള്ളുമോ കനിവോടെ?

----------------------------------

Added by maathachan corrected by devi pillai on December 6, 2009
poonchela chuttiyilla - njan
varavaayo, ramanan thozhi
poomudi maadiyilla poomala choodiyilla
purikamezhuthiyilla sakhimaare kuzhangi njan
swapnangal maathram aninjoreeyenne
kannil pidicheedumo?

thaambaalam thechathilla thaamboolam theruthilla
thamaramalarmetha polum virichathilla
paavamaam njaana paadatthil veezham
kaikollumo kanivode?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമല വിട്ടോടിയിറങ്ങിയ
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കരളിതെന്റെ
ആലാപനം :   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
വെള്ളാമ്പല്‍
ആലാപനം : എ എം രാജ   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
ആ മലര്‍ക്കാവില്‍
ആലാപനം : എ എം രാജ, കെ റാണി   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
കണ്ണിന്‍ കരളുമായ് തന്നെ
ആലാപനം :   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
കാറ്റേ നീ വീശരുതിപ്പോള്‍
ആലാപനം : ശ്യാമള   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
താരേ വാ
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
ഞാനൊരു മുല്ല
ആലാപനം : കെ റാണി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
കേട്ടില്ലേ നിങ്ങള്‍ വിശേഷം
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
ആശ തന്‍ പൂങ്കാവില്‍
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍