Nimmi Darling ...
Movie | Chithrashalabhangal (1986) |
Lyrics | |
Music | |
Singers | KJ Yesudas, S Janaki |
Lyrics
Added by devi pillai on February 23, 2011 നിമ്മി... ഡാര്‍ലിങ് നീയെന്റെ ജീവേശ്വരി... സങ്കല്‍പ്പമാം വീണയില്‍ സംഗീതമായ് വരു നീലാംബരം നീയല്ലോ നീയാണതില്‍ നീലമേഘം ആലിംഗനം ഏകി ജീവനില്‍ ആഹാ ലഹരി ആത്മഹര്‍ഷം എഡ്വിന് ... ഡാര്‍ലിങ് അങ്ങെന്റെ ജീവേശ്വരന്‍ കാണാത്ത സ്വപ്നങ്ങള്‍ തന് പൂമാലയായ് വരൂ ഇന്ദീവരം നിന്മിഴി തേന്മുന്തിരി നിന് പുഞ്ചിരി ആസ്വാദനം കൊണ്ടു മാനസം ആകെ ആഹ പുളകോന്മാദം സംഗീതമായ് വരു പൂമാലയായ് വരൂ ആഹാഹഹാ... ---------------------------------- Added by devi pillai on February 23, 2011 nimmy ....darling neeyente jeeveshwari... sankalppamaam veenayil sangeethamaay varu neelaambaram neeyallo neeyaanathil neelamegham aalinganam eki jeevanil aahaa lahari aathmaharsham Edwin... darling angente jeeveshwaran kaanatha swapnangal than poomaalayaay varu... indeevaram ninmizhi thenmunthiri nin punchiri aaswaadanam kondu maanasam aake aaha pulakonmaadam sangeethamaay varu poomaalayaay varu... aahahahaa... |