View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വർണ്ണ ദല കോടികൾ ...

ചിത്രംമഞ്ഞുകാലവും കഴിഞ്ഞ് (1998)
ചലച്ചിത്ര സംവിധാനംബെന്നി സാരഥി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on February 2, 2010


സ്വര്‍ണ്ണദളക്കോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാനടനലയം
മണിവിരല്‍ തേടും വരരുദ്രവീണയില്‍
മധുരാഗ ശ്രുതിലോല ഗാനാലാപനം
(സ്വര്‍ണ്ണദളക്കോടികള്‍)

നാദചന്ദ്രികയില്‍ നളമോലും പുവിതളില്‍
തേനോ തിരയുന്നു സ്വര്‍ണ്ണമാം ശലഭം (2)
ഇരുള്‍മറ മാഞ്ഞു വാര്‍ത്തിങ്കള്‍ തെളിഞ്ഞു
ഹൃദയ വിപഞ്ചികയില്‍ ശ്രുതി വിതിര്‍ന്നു
വനമുരളീകോകിലമായി ഒരു ഹൃദയം പാടുകയായി
ആരോ നറും പുണ്യം പൂകും
തംബുരു അറിയില്ല ശ്രീലയപഞ്ചമമായി
(സ്വര്‍ണ്ണദളക്കോടികള്‍)

നീലവാര്‍മുടിയില്‍ മഷിമായും പൂമിഴികള്‍
താനേ വിരിയുന്നു കുളിര്‍ ശിശിരം (2)
എരിവെയിലാലും മണ്ണിന്‍ നേരുകള്‍
പ്രണയനിലാവിന്‍ മഴ പൊഴിഞ്ഞു
നിറമലിയും തൂവലുമായി ഋതുസഖിമാര്‍ ആടുകയായി
എങ്ങും കാണാവര്‍ണ്ണം പെയ്യും
വാര്‍മഴവില്ലുകള്‍ പീലികളൊഴിയുകയായി
(സ്വര്‍ണ്ണദളക്കോടികള്‍)

----------------------------------

Added by Adarsh KR on November 3, 2008



swarnna dala kodikal mudrakalaakkiya
Manassin maaya nadana layam
Mani viral thedum vana rudra veenayil
Madhu raaga sruthilola gaanaalaapam
[swarnna dala]


Naada chandrikayil nalamolum poovithalil
Theno thirayunnu swaramaam shalabham [2]
Irul mara maanju vaarthingal thelinju
Hrudaya vipanjiyil sruthi vithirnnu
Varamurali kokilamaay oru hrudayam paadukayaay
Aaro nerum punnyam pookkum
Thamburu aruliya sreelaya panchamamaay
[swarnna dala]


Neela vaarmudiyil mashi maayum poomizhiyil
Thaane viriyunnu kulirin shishiram [2]
Eriveyilaalum mannin nerukil
Pranaya nilaavin mazha pozhinju
Niramaliyum thoovalumaay rithu sakhimaar aadukayaay
Engum kaanaa varnnam peyum
Vaarmazha villukal peelikalozhiyukayaay
[swarnna dala]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർണ്ണ ദല കോടികൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
അത്തം പത്തിനു മുറ്റത്തെതും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പൂവാം കുരുന്നില കൂടിന്നുള്ളില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍