View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജാഗ്രത ജാഗ്രത [കുടുകുടെ ചിരിക്കുന്ന മനസ്സുകളേ] ...

ചിത്രംടോം ആന്റ് ജെറി (1995)
ചലച്ചിത്ര സംവിധാനംകലാധരന്‍ (കല അടൂര്‍)
ഗാനരചനബിച്ചു തിരുമല
സംഗീതംകെ സനന്‍ നായര്‍
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ജാഗ്രത ജാഗ്രത ജാഡകളേ
ജാലവിരുന്നിനു പോയവരേ
(ജാഗ്രത )
‌ഒരു മെയ്ക്കൊതിയോ ഒരു കൈച്ചതിയോ
ശരവേഗതയീഗതിയോ
ജാഗ്രത ജാഗ്രത ജാഡകളേ

ഊരും പേരും ഇല്ലാത്തോരോ ഇരുവരും - ഏഹേയ്
ഊടും പാവും തമ്മില്‍ നെയ്താല്‍ ഗുരുതരം
(ഊരും )
ഈ പോരില്‍ ഏതോ തീ തരില്‍
കാലങ്ങള്‍ എന്നും കോലങ്ങള്‍
കൈയാമം വെക്കും പയ്യാരം
അയ്യയ്യോ എല്ലാം പൊയ്യല്ലോ
(ജാഗ്രത )

കാരച്ചട്ടിക്കുള്ളില്‍ പൊട്ടും കടുകിനും - ഹെയ് ഹെയ് ഹേയ്
ചോര കുത്തിപ്പൊട്ടും നെറ്റിയിലണിയണോ
പൂപ്പാടം തോല്ക്കും യാമങ്ങള്‍
ചേക്കേറും നോവിന്‍ തീരങ്ങള്‍
ചെമ്മാനം ആടും അമ്മാനം
എന്നാലും നേടും സമ്മാനം
(ജാഗ്രത )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശങ്കരന്റെ കഴുത്തില്‍
ആലാപനം : കെ എസ്‌ ചിത്ര, ബാലഗോപാലന്‍ തമ്പി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ സനന്‍ നായര്‍
മസ്താനാ മസ്താനാ
ആലാപനം : മനോ   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ സനന്‍ നായര്‍
മുൾക്കൂടിനുള്ളിൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ സനന്‍ നായര്‍
മുൾക്കൂടിനുള്ളിൽ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ സനന്‍ നായര്‍