Vellathaamara [Resung from Thirichadi] ...
Movie | Praadeshikavaarthakal (1989) |
Movie Director | Kamal |
Lyrics | Vayalar |
Music | R Sudarsanam |
Singers | KJ Yesudas, P Susheela |
Lyrics
Vellathaamaramottu pole Vellakkal prathima pole kulikkaanirangiya penne ninte koode njaanum vannotte aarenkilum vannaalo kandu chirichaalo athu kandu chirichaalo (Vellathaamaramottu....) Naanam kunungum kaalindiyaattil neeyoru neeraadum raadha aalumkompil kuzhaloothum angente kaamukan kannan angente kaamukan kannan (Vellathaamaramottu....) Chandanakkallilazhichu vechoru chelayaareduthu chelayaareduthu njaaneduthu athu njaaneduthu pattuchela thirichu tharoo pakaram neeyenthu tharum aarenkilum vannaalo kandu chirichaalo athu kandu chirichaalo (Vellathaamaramottu....) Ardha nagnaamgiyaay araneer vellathil allippoo nullumpol puzhayile olangal neythu tharum puthanchela poonchela (Vellathaamaramottu....) | വെള്ളത്താമരമൊട്ടു പോലെ വെള്ളക്കൽ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണെ നിന്റെ കൂടെ ഞാനും വന്നോട്ടേ ആരെങ്കിലും വന്നാലോ കണ്ടു ചിരിച്ചാലോ അതു കണ്ടു ചിരിച്ചാലോ (വെള്ളത്താമരമൊട്ടു ...) നാണം കുണുങ്ങും കാളിന്ദിയാറ്റിൽ നീയൊരു നീരാടും രാധ (2) ആലുംകൊമ്പിൽ കുഴലൂതും അങ്ങെന്റെ കാമുകൻ കണ്ണൻ അങ്ങെന്റെ കാമുകൻ കണ്ണൻ (വെള്ളത്താമരമൊട്ടു ...) ചന്ദനക്കല്ലിലഴിച്ചു വെച്ചൊരു ചേലയാരെടുത്തു ചേലയാരെടുത്തു ഞാനെടുത്തു അതു ഞാനെടുത്തു പട്ടുചേല തിരിച്ചു തരൂ പകരം നീയെന്തു തരും (2) ആരെങ്കിലും വന്നാലോ കണ്ടു ചിരിച്ചാലോ അതു കണ്ടു ചിരിച്ചാലോ (വെള്ളത്താമരമൊട്ടു ...) അർദ്ധനഗ്നാംഗിയായ് അരനീർ വെള്ളത്തിൽ അല്ലിപ്പൂ നുള്ളുമ്പോൾ (2) പുഴയിലെയോളങ്ങൾ നെയ്തു തരും പുത്തൻചേല പൂഞ്ചേല (2) (വെള്ളത്താമരമൊട്ടു ...) |
Other Songs in this movie
- Pandu Pandu
- Singer : MG Sreekumar, Dinesh | Lyrics : Shibu Chakravarthy | Music : Johnson
- Thulasitharayil
- Singer : MG Sreekumar, Sunanda | Lyrics : Shibu Chakravarthy | Music : Johnson
- Title Song
- Singer : | Lyrics : Shibu Chakravarthy | Music : Johnson