View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിമകണമണിയും ...

ചിത്രംഅഹം ബ്രഹ്മാസ്മി (1992)
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on August 2, 2010
 
(കോ) ലാല ലലലാ ലാല ലലലാ (4)
ആഹാ ഹാ ഹാ (3)
ലാ ലാ ലാ ലാ

(പു) ഹിമകണമണിയും
തരുതളിരുകളില്‍
ആകാശദീപ്തികള്‍
നന്മ നിറയുന്നൊരുണ്ണി രൂപം മനമറിയും
പെരുന്നാളു് വന്നു പിറന്നാളു് വന്നു

(കോ) ആഅആ ആഅആ ആ.. അആ.. (2)

(പു) തൊഴുകൈകളോടേ തിരികള്‍ തെളിക്കും
മനസ്സിലെ പുല്‍ക്കൂട്ടിനുള്ളില്‍
(കോ) തൊഴുകൈകളോടേ തിരികള്‍ തെളിക്കും
മനസ്സിലെ പുല്‍ക്കൂട്ടിനുള്ളില്‍
(പു) മിന്നും മണ്ണിനു കൈനീട്ടമായു് നില്‍ക്കുമെന്നില്‍
(കോ) മണ്ണിനു കൈനീട്ടമായു് മണ്ണിലുണ്ണി
(പു) പൈതലിന്‍ കിങ്ങിണിക്കൊഞ്ചല്‍ തുടിക്കും
പുണ്യം പിറക്കുന്ന രാവില്‍
(ഗ്രൂ) പെരുന്നാളു് വന്നു പിറന്നാളു് വന്നു

(പു) മാലാഖമാര്‍ തന്‍ മണിനാദമുണരും
മനസ്സിലെ ദേവാലയത്തില്‍
(കോ) മാലാഖമാര്‍ തന്‍ മണിനാദമുണരും
മനസ്സിലെ ദേവാലയത്തില്‍
(പു) മഞ്ഞിന്‍ കവണി പുതയ്ക്കുന്ന കുഞ്ഞാടുകള്‍ നാം
(കോ) സദയം കുറച്ചൂടി പുല്‍ക്കൊടി നുള്ളാം
(പു) ഇടയന്റെ തിരുമുമ്പില്‍ കാഴ്ചസമര്‍പ്പിച്ചി -
ട്ടോശാന പാടുന്ന രാവില്‍
പെരുന്നാളു് വന്നു പിറന്നാളു് വന്നു

(പു) ഹിമകണമണിയും തരുതളിരുകളില്‍
ആകാശദീപ്തികള്‍
നന്മ നിറയുന്നൊരുണ്ണി രൂപം മനമറിയും
(പു) പെരുന്നാളു് വന്നു (കോ) പിറന്നാളു് വന്നു (3)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 14, 2010

Laala laalala laalaa lalalaa (4)
ahaa haa haa (3)
laa laa laa laa

Himakanamaniyum tharu thalirukalil
aakaashadeepthikal
nanma nirayunnorunni roopam manamariyum
perunnaalu vannu pirannaalu vannu
aa...aa...aa...aa...

Thozhukaikalode thirikal thelikkum
manassile pulkkoottinullil
minnum manninu kaineettamaay nilkkumennil
manninu kaineettamaay mannilunni
paithalin kinginikkonchal thudikkum
punyam pirakkunna raavil
perunnaalu vannu pirannaalu vannu

Maalaahamaar than maninaadamunarum
manassile devaalayathil
manjin kavani puthaykkunna kunjaadukal naam
sadayam kurachoodi pulkkodi nullaam
idayante thirumunpil kaazhcha samarppichi
ttoshaana paadunna raavil
perunnaalu vannu pirannaalu vannu
(Himakanamaniyum..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാദം നാരദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ടി കെ ലായന്‍
ഓണമാസ പൂനിലാവും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ടി കെ ലായന്‍
നമ്മളാണു ശില്‍പ്പികള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ്   |   സംഗീതം : ടി കെ ലായന്‍
അബുദാബി എന്നൊരു നാടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ്   |   സംഗീതം : ടി കെ ലായന്‍