ആനന്ദ ശുഭതാണ്ഡവം ...
ചിത്രം | അഹല്യ (1986) |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | കെ എസ് ചിത്ര, സുനന്ദ |
വരികള്‍
Added by devi pillai on February 21, 2011 ആനന്ദശുഭതാണ്ഡവം ആന്തോള പുളകോത്സവം ചിലമ്പില്‍ ഉദിക്കും സരിഗമകള്‍ അരങ്ങില്‍ മുഴങ്ങും പസനിസകാള് തധിത്തജം തജം തരികിടതോം ധിത്തജം ത തരികിടതോം തകധി തജം തജം ത തരികിടതോം താ തരികിടതോം.. തരികിടതോം അനങ്ങുമ്പോള്‍ അരഞ്ഞാണം കിലുങ്ങും അറിയാതെ ഒരുനാണം തുളുമ്പും എടുക്കും തൊടുക്കും മനസ്സുകളില്‍ കരിമ്പിന് ശരങ്ങള്‍ ഞാണൂരി പാഞ്ഞീടും ആവേശമാകണം ദേവേന്ദ്ര പാദത്തില്‍ ആരാധന നിസഗരി പനിരിസ നിസ ഗരി പനി രിസ പനി ഗപ രിഗ സരി നിരിസ നിസരിഗ പഗരി സരിഗപ നിപഗ ഗപനിസ രിസനി പനിസരി ഗരിസ അനംഗന്‍ വന്നിളം നെഞ്ചില്‍ വസിക്കും മലര്ശയ്യാഗൃഹം മെല്ലെ തുറക്കും വസന്തം തന് മണിമഞ്ചമൊരുക്കും സുഗന്ധങ്ങള്‍ മദം പൊള്ളിയാടും നിറയ്ക്കും ഒഴുക്കും ധമനികളില്‍ തരിപ്പും ത്രസിപ്പും മാറോടു മാര്ചേര്ത്തു സായൂജ്യമാകണം പൂവമ്പു പൂജിക്കും ആവാഹനം ---------------------------------- Added by devi pillai on February 21, 2011 aananda shubhathaandavam aandola pulakolsavam chilambil udikkum sarigamakal arangil muzhangum pasanisakal thathithajam thajam tharikidathom dhithajam tha tharikidathom thakadhi thajam thajam tha tharikidathom thaa tharikidathom..... tharikidathom anangumbol aranjaanam kilungum ariyaathe orunaanam thulumbum edukkum thodukkum manassukalil karimbin sharangal njanoori paanjeedum aaveshamaakanam devendra paadathil aaraadhana nisagari panirisa nisa gari pani risa pani gapa riga sari nirisa nisariga pagari sarigapa nipaga gapanisa risani panisari garisa anangan vannilam nenchil vasikkum malar shayyaa griham melle thurakkum vasantham than manimanchamorukkum sugandhangal madam polliyaadum niraykkum ozhukkum dhamanikalil tharippum thrasippum maarodu maarcherthu saayoojyamaakanam poovambu poojikkum aavaahanam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മണ്ണിന്നിളം മാറില്‍
- ആലാപനം : ഉണ്ണി മേനോന്, അമ്പിളി, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കണ്ണൂര്‍ രാജന്
- പുഷ്യരാഗത്തേരില്‍
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- യാമം മദഭരം
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : കെ ജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- കളഭ
- ആലാപനം : കെ എസ് ചിത്ര, സുനന്ദ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കണ്ണൂര്‍ രാജന്