ഹേ ശാരികേ ...
ചിത്രം | വരം (1993) |
ചലച്ചിത്ര സംവിധാനം | ഹരിദാസ് കേശവൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by devi pillai on June 13, 2010 he shaarike vilolayaam devagaayike vrindaavanam shyama sammoham mookamuraleeravamaay pothiyumpol neelaanjanam prema raagamritham neechoodumee poorva punyodayam pinneyum pinneyum harshamay varam thiranju kankalil pootha keleelayam kaavyakallola jaalam mookamaay korthu chaarthunnuvo thaaramandarahaaram aanandamaam chinthayil ponnuzhinjukondu nee veendum paadidumpol ee venuvil ee pon venuvil saafalyama sandramaam gaanabinduvay nee varam thiranju madhavam ninte manveenayil mounasangeethamaakum gopimar ninte valleegriham raasasankethamakkum thoovennila thumbikal konduvanna poonthenum ponnum poovum paalthulliyum ee poovalliyum vaarthinkalum pon tharangalum sandramam rathri dhanyamakkave ---------------------------------- Added by devi pillai on June 16, 2010 ഹേ ശാരികേ വിലോലയാം ദേവഗായികേ വൃന്ദാവനം ശ്യാമ സമ്മോഹം മൂകമുരളീരവമായ് പൊതിയുമ്പോള്‍ നീലാഞ്ജനം പ്രേമ രാഗാമൃതം നീചൂടുമീ പൂര്‍വ പുണ്യോദയം പിന്നെയും പിന്നെയും ഹര്‍ഷമായ് വരം തിരഞ്ഞു കണ്‍കളില്‍ പൂത്ത കേളീലയം കാവ്യകല്ലോലജാലം മൂകമായ് കോര്‍ത്തു ചാര്‍ത്തുന്നുവോ താരമന്ദാരഹാരം ആനന്ദമാം ചിന്തയില്‍ പൊന്നുഴിഞ്ഞുകൊണ്ടു നീവീണ്ടും പാടിടുമ്പോള്‍ ഈ വേണുവില്‍ ഈ പൊന്‍ വേണുവില്‍ സാഫല്യമായ് സാന്ദ്രമാം ഗാനബിന്ദുവായ് നീ വരം തിരഞ്ഞു മാധവം നിന്റെ മണ്‍വീണയില്‍ മൌനസംഗീതമാകും ഗോപിമാര്‍ നിന്റെ വല്ലീഗൃഹം രാസസങ്കേതമാക്കും തൂവെണ്ണിലാത്തുമ്പികള്‍ കൊണ്ടുവന്ന പൂന്തേനും പൊന്നും പൂവും പാല്‍ത്തുള്ളിയും ഈ പൂവല്ലിയും വാര്‍ത്തിങ്കളും പൊന്‍ താരങ്ങളും സാന്ദ്രമാം രാത്രി ധന്യമാക്കവേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുങ്കുമവും
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- വെണ്ണിലാവിന്റെ വര്‍ണ്ണ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്