View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടു പണ്ടൊരു ...

ചിത്രംസ്വപ്നാടനം (1976)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനപി ജെ കെ ഈഴക്കടവ്
സംഗീതംഭാസ്കര്‍ ഛന്ദവര്‍ക്കര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

pandu pandoru paalachillayil
koodu vechoru painkili
koottil kinaavumaay kaathirunnappol
koottinnu kuyil vannu
poonkuyil vannu

praantizhakalinakkiyirunnavar
omanappaattukal paadi
paalamarathinu chuttum paambukal
pathivirichaadi

kakkakaranju kuruviyarinju
kaattukilikal valanju
paavam painkilippennoru kazhukante
kaalil kidannu pidanju
kazhukante kaalilkkidannu pidanju
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പണ്ടു പണ്ടൊരു പാലച്ചില്ലയില്‍
കൂടുവെച്ചൊരു പൈങ്കിളി
കൂട്ടില്‍ കിനാവുമായ് കാത്തിരുന്നപ്പോള്‍
കൂട്ടിന്നു കുയില്‍ വന്നു പൂങ്കുയില്‍ വന്നു

പ്രാണന്റിഴകളിണക്കിയിരുന്നവര്‍
ഓമനപ്പാട്ടുകള്‍ പാടി
പാലമരത്തിനു ചുറ്റും പാമ്പുകള്‍
പത്തിവിരിച്ചാടി

കാക്കകരഞ്ഞു കുരുവിയറിഞ്ഞു
കാട്ടുകിളികള്‍ വളഞ്ഞു
പാവം പൈങ്കിളിപ്പെണ്ണൊരു കഴുകന്റെ
കാലില്‍ക്കിടന്നു പിടഞ്ഞു
കഴുകന്റെ കാലില്‍ക്കിടന്നു പിടഞ്ഞു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർഗ്ഗ ഗോപുര വാതിൽ
ആലാപനം : എസ് ജാനകി   |   രചന : പി ജെ കെ ഈഴക്കടവ്   |   സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍
വേദന നിന്നു വിതുമ്പുന്ന
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : പി ജെ കെ ഈഴക്കടവ്   |   സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍
കണ്ണീർ കടലിൽ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ജെ കെ ഈഴക്കടവ്   |   സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍