Oru Swpanapedakam ...
Movie | Adukkala Rahasyam Angaadippaattu (1997) |
Movie Director | Nissar |
Lyrics | Bichu Thirumala |
Music | Wilson |
Singers | KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian oru swapna pedakam thurakkunnu munnilaayi manassinte theertha yaathrayil etho iruttinte thooval chaamaram minnum poove ponnum poove ilaki izhuki azhaku thazhuki iniyum ozhuki varoo (Oru swapna..) vinmanthravaadiyee manchippiyil novinte manjuneer then cheenthiyo azhakothalangalil nizhal naadakangalo murippaadinullilum verum mulkkireedamo athum choodi mannavaa nee pokayo choriyukayo niramizhikal vidamozhikal (Oru swapna..) ninnullil aayiram manthumpikal pollaatha kallukal kondittuvo nilaykaathorormma than manal paada shekharam vithumpunna chundilum vishaadaagni jaalakam avaykkullineekannaayi nee mookanaayi oru nimisham thozhumalarin mukulamithaa (Oru swapna..) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് ഒരു സ്വപ്നപേടകം തുറക്കുന്നു മുന്നിലായി മനസ്സിന്റെ തീര്‍ത്ഥയാത്രയില്‍ ഏതോ ഇരുട്ടിന്റെ തൂവല്ചാമരം മിന്നും പൂവേ പൊന്നും പൂവേ ഇളകി ഇഴുകി അഴകു തഴുകി ഇനിയും ഒഴുകി വരൂ (ഒരു സ്വപ്നപേടകം) വിണ്മന്ത്രവാദിയീ മണ്ചിപ്പിയില് നോവിന്റെ മഞ്ഞുനീര്‍ തേന്‍ ചീന്തിയോ അഴക്കൊത്തളങ്ങളില് നിഴല്‍ നാടകങ്ങളോ മുറിപ്പാടിനുള്ളിലും വെറും മുള്‍ക്കിരീടമോ അതും ചൂടി മന്നവാ നീ പോകയോ ചൊരിയുകയോ നിറമിഴികള്‍ വിടമൊഴികള് (ഒരു സ്വപ്നപേടകം) നിന്നുള്ളില്‍ ആയിരം മണ്തുമ്പികള് പൊല്ലാത്ത കല്ലുകള്‍ കൊണ്ടിട്ടുവോ നിലയ്ക്കാത്തൊരോര്മ്മതന് മണല്പാടശേഖരം വിതുമ്പുന്ന ചുണ്ടിലും വിഷാദാഗ്നി ജാലകം അവയ്ക്കുള്ളിലേകനായി നീ മൂകനായി ഒരു നിമിഷം തൊഴുമലരിന് മുകുളമിതാ ഒരു സ്വപ്നപേടകം തുറക്കുന്നു മുന്നിലായി മനസ്സിന്റെ തീര്‍ത്ഥയാത്രയില്‍ ഏതോ ഇരുട്ടിന്റെ തൂവല്ചാമരം മിന്നും പൂവേ പൊന്നും പൂവേ ഇളകി ഇഴുകി അഴകു തഴുകി ഇനിയും ഒഴുകി വരൂ (ഒരു സ്വപ്നപേടകം) |
Other Songs in this movie
- Malar Mandahaasam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Wilson
- Devi Sukrithaananda
- Singer : P Susheela | Lyrics : Bichu Thirumala | Music : Wilson
- Oru Naaloru Kuttathi
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Wilson
- Malar Mandahaasam
- Singer : KS Chithra | Lyrics : Bichu Thirumala | Music : Wilson
- Oru Swpanapedakam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Wilson
- Kunjiyammakkanju Makkalaane
- Singer : KS Chithra, Kester, Philomina | Lyrics : Bichu Thirumala | Music : Wilson