Kunkuma Malarithale ...
Movie | Bhoopathi (1997) |
Movie Director | Joshiy |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KJ Yesudas, Sujatha Mohan |
Lyrics
Added by Susie on September 22, 2011 kunkuma malarithale - en munthiri manjazhake enthinu thalirudalil - nin chandana viralozhuki ambili valakalum aambal thalakalum anthiyaaru thannu aathirakkunjumoraadayumaay varum ee nilaavu thannu punchiriyaay nenchithalil pular veyil kuzhambittu kuli kazhinjithuvazhi vaa vaa...vaa...vaa... (kunkuma) velimukil thumbikalaay thullukayaay madhuramoorumen manassilaayiram mohadalam anthimukil chillakalil poochitharum ariya thaaramaay arike vannu njaan koottu tharaam kaatharayaakumoren kanniludikkaan vaa kanda kinaakkalile kanmani muthalle en arikil nin hridayam oru kunjikkiliyude karal pole thudichuyarum mm...mm...mm... (kunkuma) ---------------------------------- Added by Susie on September 22, 2011 കുങ്കുമ മലരിതളേ - എന്‍ മുന്തിരി മഞ്ഞഴകേ എന്തിനു തളിരുടലില്‍ - നിന്‍ ചന്ദന വിരലൊഴുകി അമ്പിളി വളകളും ആമ്പല്‍ തളകളും അന്തിയാര് തന്നു ആതിരക്കുഞ്ഞുമൊരാടയുമായ് വരും ഈ നിലാവ് തന്നു പുഞ്ചിരിയായ് നെഞ്ചിതളില്‍ പുലര്‍ വെയില്‍ കുഴമ്പിട്ടു കുളി കഴിഞ്ഞിതുവഴി വാ വാ ...വാ ...വാ ... (കുങ്കുമ ) വേളിമുകില്‍ തുമ്പികളായ് തുള്ളുകയായ് മധുരമൂറുമെന്‍ മനസ്സിലായിരം മോഹദളം അന്തിമുകില്‍ ചില്ലകളില്‍ പൂചിതറും അരിയ താരമായ് അരികെ വന്നു ഞാന്‍ കൂട്ട് തരാം കാതരയാകുമൊരെന്‍ കണ്ണിലുദിക്കാന്‍ വാ കണ്ട കിനാക്കളിലെ കണ്മണി മുത്തല്ലേ എന്‍ അരികില്‍ നിന്‍ ഹൃദയം ഒരു കുഞ്ഞിക്കിളിയുടെ കരള്‍ പോലെ തുടിച്ചുയരും ഉം ...ഉം ...ഉം ... (കുങ്കുമ ) |
Other Songs in this movie
- Ponkanimalaro Kanavo Kulirmaari
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kathiroli Kunjuthinkal [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kathiroli Kunjuthinkal [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh