നീ സത്യം ...
ചിത്രം | ഗുരുദേവന് (1989) |
ചലച്ചിത്ര സംവിധാനം | എന്‍ ഉദയഭാനു |
ഗാനരചന | ശ്രീനാരായണ ഗുരു |
സംഗീതം | ആലപ്പി രംഗനാഥ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
nee sathyam jnaanam aanandam nee thanne varthamaanavum bhoothavum bhaaviyum verall- othum mozhiyum orkkil nee akavum puravum thingum mahimaavaarnna nin padam pukazhthunnu njangalangu bhagavaane jayikkuka jayikkuka mahaadevaa deenavana paraayana jayikkuka chithaananda dayaasindho jayikkuka aazhamerum nin mahassaam aazhiyil njangalaakave vaazhanam vaazhanam nithyam vaazhanam vaazhanam sukham | നീ സത്യം ജ്ഞാനം ആനന്ദം നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന് പദം പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ ജയിക്കുക ജയിക്കുക മഹാദേവാ ദീനവാന പാരായണ ജയിക്കുക ചിതാനന്ദ ദയാസിന്ധോ ജയിക്കുക ആഴമേറും നിന് മഹസ്സാം ആഴിയില്‍ ഞങ്ങളാകവേ വാഴണം വാഴണം നിത്യം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആവണി വന്നെന്നു [ബിറ്റ്]
- ആലാപനം : എം ജി ശ്രീകുമാർ | രചന : ശ്രീനാരായണ ഗുരു | സംഗീതം : ആലപ്പി രംഗനാഥ്
- ഗുരുവചനം തിരുവചനം
- ആലാപനം : ജി വേണുഗോപാല്‍ | രചന : ആലപ്പി രംഗനാഥ് | സംഗീതം : ആലപ്പി രംഗനാഥ്
- ദൈവമേ കാത്തുകൊള്‍കങ്ങു [ദൈവ ദശകം]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീനാരായണ ഗുരു | സംഗീതം : ആലപ്പി രംഗനാഥ്
- ശിവതാണ്ഡവം [Instrumental]
- ആലാപനം : | രചന : | സംഗീതം : ആലപ്പി രംഗനാഥ്
- അരുവിപ്പുറത്തെ
- ആലാപനം : | രചന : | സംഗീതം : ആലപ്പി രംഗനാഥ്
- ജാതിഭേദം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീനാരായണ ഗുരു | സംഗീതം : ആലപ്പി രംഗനാഥ്
- ജാതിഭേദം (F)
- ആലാപനം : | രചന : ശ്രീനാരായണ ഗുരു | സംഗീതം : ആലപ്പി രംഗനാഥ്