View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദ നടനം ...

ചിത്രംകമലദളം (1992)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, രവീന്ദ്രന്‍, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on January 19, 2010
ആനന്ദനടനം ആടിനാര്‍ -- 2
ആ-ന-ന്ദ-നടനം ആടിനാര്‍
കനകസഭയിലാനന്ദനടനം ആടിനാര്‍

ശിലയില്‍ നിന്നുയിരാര്‍ന്നോരഹല്യയാള്‍
രാമഭക്തിലയമാര്‍ന്നോരാനന്ദനടനം ആടിനാള്‍‍
ആ-ന-ന്ദ-നടനം ആടിനാര്‍....

ദ്വാപരയുഗധര്‍മ്മ ഗോവര്‍ദ്ധനം
നിസ സസസ ഗഗസ ഗഗസ മഗസ നിസധ
സസ-ഗഗ സസ-മമ സസ-ധധ സധ-ധസ
സഗസനി സനിധനി ധമധമ
ഗമധനിസ ഗമധനിസ ഗമധനി
ദ്വാപരയുഗധര്‍മ്മ ഗോവര്‍ദ്ധനം
കണ്ണന്റെ തൃക്കൈയ്യിലുണരുമ്പോള്‍
ആനന്ദനടനം ആടിനാര്‍....
ഗോകുലം ആ-ന-ന്ദ-നടനം ആടിനാര്‍...

രാസകേളീ നികുഞ്ജങ്ങളില്‍
ലയരാസകേളീ...
പ്രേമലോലയായ്‍ രാധിക...
ആനന്ദനടനം ആടിനാള്‍
ആ-ന-ന്ദ-നടനം ആടിനാര്‍

ഇന്നലെ കണ്ടോരു സ്വപ്നം ഫലിച്ചേ ഓ...
ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ...
കൊയ്‌തെടുത്തോ കിളി... കതിരെടുത്തോ കിളി..
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...ഓ...
പധപ - ഗമ പധപ - ഗമ പസനിസ ധനിപ (2)
ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ

കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...
ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ-
രാ-ന-ന്ദ-നടനം ആടിനാര്‍...
കതിരാ-ന-ന്ദ-നടനം ആടിനാര്‍...
കനകസഭയില്‍...
ആ-ന-ന്ദ-നടനം ആടിനാര്‍...

----------------------------------

Added by Susie on May 9, 2010
aanandanadanam aadinaar (2)
a..na..nda..nadanam aadinaar
kanakasabhayil aanandanadanam aadinaar
shilayil ninnuyiraarnnorahalyayaal
raamabhakthilayamaarnno-
raananda nadanam aadinaal
aa..na..nda..nadanam aadinaar

dwaaparayugadharmma govardhanam
NiSa SaSaSa GaGaSa GaGaSa MaGaSa NiSaDha
SaSaGaGa SaSaMaMa SaSaDhaDha SaDhaDhaSa
SaSaSaNi SaNiDhaNi DhaMaDhaMa
GaMaDhaNiSa GaMaDhaNiSa GaMaDhaNi
dwaaparayugadharmma govardhanam
kannante thrikkayyilunarumbol
aanandanadanam aadinaal
gokulam a..na..nda..nadanam aadinaar

raasakeli nikunjangalil
layaraasakeli
premalolayaay raadhika
aananda nadanam aadinaal
aa..na..nda..nadanam aadinaal

innalekkandoru swapnam phaliche...O...
jeerakachembaavu paadam vilanje...O...
koythedutho kili kathiredutho kili
kalavarakkoottu nirachedutho...O...O...
PaDhaPa GaMa PaDhaPa GaMa PaSaNiSa DhaNiPa (2)
GaMaGaMaGaMa SaRiGaMaPaDha

kalavarakkoottu niracheduthu ...O...
aa kilippaattinte cheraninjunarunno-
ra..nanda.. nadanam aadinaar
kthiraa..nanda..ndanamm aadinaar
kanakasabhayil
aa..na.. nda..nadam
aadinaar


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലൈപായുതേ
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന :   |   സംഗീതം : രവീന്ദ്രന്‍
കമലദളം മിഴിയിൽ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പ്രേമോദാരനായ്
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സായന്തനം ചന്ദ്രിക
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ആനന്ദ നടനം
ആലാപനം : ലത രാജു   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സുമുഹൂര്‍ത്തമായ് (ത്രയംബകം)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സായന്തനം ചന്ദ്രിക [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍