View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാളത്തെ നേതാക്കൾ ...

ചിത്രംസ്നേഹയമുന (1977)
ചലച്ചിത്ര സംവിധാനംഎ ടി രഘു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on July 9, 2008നാളത്തെ നേതാക്കള്‍....
നാളത്തെ നേതക്കള്‍ നിങ്ങള്‍ നമ്മുടെ നാടിന്‍ വിധാതാക്കള്‍ നിങ്ങള്‍
തളരുന്ന ഞങ്ങള്‍ക്കു മൃതസഞ്ജീവനി
താമരപ്പൈതങ്ങള്‍ നിങ്ങള്‍
ലാലാ ലാലാ...........

നല്ലൊരു നാളേ വരുന്നതും കാത്തിതാ നാടാകെ നോക്കി നില്പൂ
വിടരൂ വിടരൂ നിങ്ങളീ രാഷ്റ്റ്ട്രത്തിന്‍ വിശ്വാസമായ് വിടരൂ
(നാളത്തെ നേതാക്കള്‍....)

ആ‍.........

തളിരിട്ടു നില്‍ക്കുന്ന സ്വാര്‍ഥ വൃക്ഷത്തിന്റെ തലകൊയ്യാന്‍ നേരമായി.....
ഉണരൂ ഉണരൂ നിങ്ങളീ സമരത്തിന്‍ ഉടവാളായ് ഉണരൂ...

ലലലല്ലലാ....ലലലാലാ ലലലാലാ ലാ....

നാളത്തെ നേതാക്കള്‍....
നാളത്തെ നേതക്കള്‍ നിങ്ങള്‍ നമ്മുടെ നാടിന്‍ വിധാതാക്കള്‍ നിങ്ങള്‍
തളരുന്ന ഞങ്ങള്‍ക്കു മൃതസഞ്ജീവനി
താമരപ്പൈതങ്ങള്‍ നിങ്ങള്‍.....






ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീല യമുനേ
ആലാപനം : കെ സി വര്‍ഗീസ്‌ കുന്നം‌കുളം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
പരിപ്പുവട പക്കവട
ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന്‍, സായിബാബ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
ആയിരം ചന്ദ്രോദയങ്ങൾ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌