View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈണമുറങ്ങിയ ...

ചിത്രംപാഞ്ചജന്യം (2004)
ചലച്ചിത്ര സംവിധാനംപ്രസാദ് ഇ പി
ഗാനരചനപ്രസാദ് ഇ പി
സംഗീതംബാലഭാസ്കര്‍, മനോജ് അമ്പാടി, പ്രസാദ് ഇ പി
ആലാപനംകാവാലം ശ്രീകുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

eenamurangiya paazhmulam venuvil
ariyaathe en viral thodumbol
manassil paazhkkanalaattam
thaalam marannoru nizhalaattam (manassil)
(eenamurangiya)

pokkuveyil paakiyoren vazhithaarayil
urukiyananjoraa ormmacheraathukal
paathikarinjoree jeevithayaathrayil
kanalettu vaadiya nombarappaadukal
(eenamurangiya)

pularikal pularaatheyangu marayumbol
verutheyulaavunna koorirul jeevitham
paavayaay pinneyum paazhnoolilaadunna
kaliyaattamaanee azhal jeevitham
(eenamurangiya)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഈണമുറങ്ങിയ പാഴ്‌മുളംവേണുവില്‍
അറിയാതെ എന്‍ വിരല്‍ തൊടുമ്പോള്‍
മനസ്സില്‍ പാഴ്‌കനലാട്ടം....
താളം മറന്നൊരു നിഴലാട്ടം....

(ഈണമുറങ്ങിയ)

പോക്കുവെയില്‍ പാകിയൊരെന്‍‌വഴിത്താരയില്‍
ഉരുകിയണഞ്ഞൊരാ ഓര്‍മ്മച്ചെരാതുകള്‍
പാതികരിഞ്ഞൊരീ ജീവിതയാത്രയില്‍
കനലേറ്റുവാടിയ നൊമ്പരപ്പാടുകള്‍

(ഈണമുറങ്ങിയ)

പുലരികള്‍ പുലരാതെയങ്ങു മറയുമ്പോള്‍
വെറുതെയുലാവുന്ന കൂരിരുള്‍ ജീവിതം
പാവയായ് പിന്നെയും പാഴ്‌നൂലിലാടുന്ന
കളിയാട്ടമാണീ അഴല്‍ ജീവിതം

(ഈണമുറങ്ങിയ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നല്‍ക്കൊടിയായ്
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രാധിക തിലക്‌   |   രചന : പ്രസാദ് ഇ പി   |   സംഗീതം : ബാലഭാസ്കര്‍, മനോജ് അമ്പാടി, പ്രസാദ് ഇ പി
പൊന്‍വെയില്‍ നാളം
ആലാപനം : ബാലഭാസ്കര്‍, ഷാന്‍   |   രചന : പ്രസാദ് ഇ പി   |   സംഗീതം : ബാലഭാസ്കര്‍, മനോജ് അമ്പാടി, പ്രസാദ് ഇ പി
കണ്ണുനീര്‍ തുള്ളിയാല്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പ്രസാദ് ഇ പി   |   സംഗീതം : ബാലഭാസ്കര്‍, മനോജ് അമ്പാടി, പ്രസാദ് ഇ പി
ദൂരെ ദൂരെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പ്രസാദ് ഇ പി   |   സംഗീതം : ബാലഭാസ്കര്‍, മനോജ് അമ്പാടി, പ്രസാദ് ഇ പി
കണ്ണുനീർ തുള്ളിയാൽ
ആലാപനം : രാധിക തിലക്‌   |   രചന : പ്രസാദ് ഇ പി   |   സംഗീതം : ബാലഭാസ്കര്‍
മിന്നൽക്കൊടിയായ്
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പ്രസാദ് ഇ പി   |   സംഗീതം : ബാലഭാസ്കര്‍