Thira Nunanja Saagaram ...
Movie | Guru Shishyan (1997) |
Movie Director | Sasi Sankar |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | Malgudi Subha |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 10, 2011 തിര നുരഞ്ഞ സാഗരം പ്രണയലോലയായ് ഇണപിരിഞ്ഞ സൗഹൃദം മധുരസാന്ദ്രമായ് വരവേൽക്കാൻ വരൂ മഴ നനഞ്ഞ രാവിലെ പനിനീർ മഞ്ഞിലും ഒരേ ഹേയ് ലയം ദൂരെ നിലാവിൻ ഗിത്താറിലേതോ സ്വരം ഒരു കൂടാരമായ് പരിസരം ആരോ കിനാവിൻ ഈ വാനം മേലേ സ്വയം ഒരു പൂന്തോണിയായ് ഹൃദയം ശ്യാമമേഘങ്ങളേ മഴപ്പൂ പെയ്തു വാ തുരുത്തൂ തുരുത്തൂ തുരുത്തൂ തുരുത്തൂ വീഞ്ഞും പെരുങ്ങും വിലോലമാകേ മനം ഈ സായാഹ്നമോ സുഖകരം ആരോ വിലോലം അലിഞ്ഞു പാടീ സ്വയം ഒരു പൂത്തുമ്പിയായ് മോഹവും രാഗതാരങ്ങളേ മിഴിപ്പൂ പൂട്ടി വാ തുരുത്തൂ തുരുത്തൂ തുരുത്തൂ തുരുത്തൂ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 10, 2011 Thira nuranja saagaram pranaya lolayaay Ina pirinja souhridam madhurasaandramaay varavelkkaan varoo mazha nananja raavile panineer manjilum ore hey layam Doore nilaavin guitaariletho swaram oru koodaaramaay parisaram aaro kinaavin ee vaanam mele swayam oru poonthoniyaay hrudayam shyaamameghangale pazhappoo peythu vaa thuruthoo thuruthoo thuruthoo thuruthoo Veenjum perungum vilolamaake manam ee saayaahnamo sukhakaram aaro vilolam alinju paadee swayam oru poothumbiyaay mohavum raagathaarangale mizhippoo pootti vaa thuruthoo thuruthoo thuruthoo thuruthoo |
Other Songs in this movie
- Kochu Veluppinu
- Singer : Kalabhavan Mani | Lyrics : Gireesh Puthenchery | Music : Johnson
- Kashmeeri Penne Vaa
- Singer : MG Sreekumar, Swarnalatha | Lyrics : Gireesh Puthenchery | Music : Johnson
- Anthimukilpraavin
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Anthimukilpraavin
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Johnson