Oh Mariya ...
Movie | Goal (2007) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Ajay Sathyan, Nithin Raj, Job (Singer), Mridula Warrier, Sangeeth |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ, corrected by vikasvenattu on June 14, 2010 ഓ മറിയ ഓമാരിയ ഓമാരിയ ഹവ നഗില ഹവ നഗില ഹവ നഗില ഹവ നഗില (2) പിക്കാസ്സോ പറഞ്ഞതോ പീക്കോക്കായ് പറന്നതോ മായപ്പൂ വിരിഞ്ഞതോ മഞ്ഞിനാൽ എറിഞ്ഞതോ ഓമാരിയ ഓമാരിയ ഓമാരിയ ഹവ നഗില ഹവ നഗില ഹവ നഗില ഹവ നഗില ഈഫൽ ടവറിൻ ടോപ്പിൽ കയറി കീഴ്മേൽ മറിഞ്ഞിടാം പിസാഗോപുരം കൈയ്യിലെടുത്തമ്മാനമാടിടാം ആമസോൺ നദിയിൽ ആകാശം നോക്കി പ്രണയക്കടലിൽ ചെന്നെത്തിടാം മരുഭൂവിൽ പെയ്യുന്ന മഞ്ഞുമഴയിൽ മിസ് വേൾഡുമായ് അലഞ്ഞാടിടാം ഓമാരിയ ഓമാരിയ ഓമാരിയ ഹവ നഗില ഹവ നഗില ഹവ നഗില ഹവ നഗില പസഫിക് സീയിൽ നീലത്തിരയിൽ ഷാർക്കായ് നീരാടാം ചെത്താം ബൈക്കിൽ മുന്നിൽ ചെന്ന് ഡ്യുയറ്റ് പാടിടാം ടൈറ്റാനിക് പോൽ കൈനീട്ടി നിന്ന് ക്ലൗഡ്‌സിൻ മുകളിൽ പറന്നിടാം ചുമ്മാ ചുമ്മാ എല്ലാരോടും ഐ ലവ് യൂ എന്ന് കള്ളം ചൊല്ലിടാം ഓമാരിയ ഓമാരിയ ഓമാരിയ ഹവ നഗില ഹവ നഗില ഹവ നഗില ഹവ നഗില ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Oh mariya Oh mariya Oh mariya Hava nagila Hava nagila Hava nagila Hava nagila (2) piccasso paranjatho peacockaay parannatho maayappoo virinjatho manjinaal erinjatho Oh mariya Oh mariya Oh mariya Hava nagila Hava nagila Hava nagila Hava nagila (2) Eofal Towerin Toppil kayari keezhmel marinjidaam pizza gopuram kaiyyileduthammaanamaadidaam aamazon nadiyil aakaasham nokki pranayakkadalil chennethidaam marubhoovil peyyunna manjumazhayil miss worldumaay alanjaadidaam Oh mariya Oh mariya Oh mariya Hava nagila Hava nagila Hava nagila Hava nagila Pacafic seayil neelathirayil shaarkkaay neeraadam Chethaam baikil munnil chennu duet paadidaam Titanic pol kaineetti ninnu cloudsin mukalil parannidaam Chummaa chummaa ellaarodum I Love you ennu kallam chollidaam Oh mariya Oh mariya Oh mariya Hava nagila Hava nagila Hava nagila Hava nagila |
Other Songs in this movie
- Dona Madona
- Singer : George Peter | Lyrics : Gireesh Puthenchery | Music : Vidyasagar
- Enthaaninnennodonnum
- Singer : V Devanand, Shweta Mohan | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Maanam Thelinja
- Singer : Jyotsna Radhakrishnan, Vineeth Sreenivasan | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Goal
- Singer : George Peter | Lyrics : George Peter | Music : Vidyasagar
- Theme Music
- Singer : | Lyrics : | Music : Vidyasagar