കുങ്കുമരാഗ പരാഗ (M) ...
ചിത്രം | പുണ്യം (2002) |
ചലച്ചിത്ര സംവിധാനം | രാജേഷ് നാരായണന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | എം ജി ശ്രീകുമാർ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by vikasvenattu@gmail.com on January 24, 2010 കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലി വസന്തസഖി ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി പ്രിയഭാമിനീ നവയാമിനീ അനുരാഗിണീ അറിയാമിനി വരമംഗളകന്യക മന്മഥസംഗീതം അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ (കുങ്കുമ) ധിരന ധീംത ധീംത ധീംത തോം ധിരനാ ധിരന ധീംത ധീംത ധീംത തോം ധിരനാ തജം താരിതക തജം താരിതന തജം തോംത ധിരന ഗരിനി നിനിധ നിധമധനി നാദൃധിം നാദൃധിം നാദൃധിം നാദൃധിം - നാദൃധിം നാദൃധിം കണ്ണില്‍ മണിനീലം കാലം സുഖലോലം വിരിയാതെ വിരിഞ്ഞുലയുന്നൊരു താമരപോലെ അറിയാതെ അറിഞ്ഞുണരുന്നൊരു നിര്‍വൃതിയാലെ നദിയായ് നിറഞ്ഞതും സഖിമാര്‍ മൊഴിഞ്ഞതും കളിയായ് വരാം കഥയായ് വരാം ഒരു നേരോ നേരിന് പേരോ പൂത്തുമ്പി അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ (കുങ്കുമ) മണ്ണിന് പൊരുള്‍ തേടി പെണ്ണിന് കുയില്‍ പാടി അലിയാതെ അലിഞ്ഞൊഴുകുന്നൊരു തേന്മഴപോലെ തെളിവാനിലുദിച്ചൊഴുകുന്നൊരു പൗര്‍ണ്ണമിപോലെ കിളികള്‍ പറന്നതും ചിറകില്‍ തെളിഞ്ഞതും വരമായ് വരാം ചിരമായ് വരാം ഇവളോരോ പൂവും നുള്ളും പൂത്തുമ്പി അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ (കുങ്കുമ) ---------------------------------- Added by Kalyani on December 28, 2010 Kunkumaraaga paraagamalinjoru sundariyalli vasanthasakhi chandana kalabha sugandhamaninjozhukunna manohariyaaya nadi priyabhaaminee navayaaminee anuraaginee ariyaaminee varamangala kanyaka manmadasangeetham avalude mizhiyiludaya thaarakam pranayaathuram theliyunnuvo mriduhaasamaay - hridaya kunkumaraaga paraagamalinjoru sundariyalli vasanthasakhi chandana kalabha sugandhamaninjozhukunna manohariyaaya nadi dhirana dheemtha dheemtha dheemtha thom dhiranaa dhirana dheemtha dheemtha dheemtha thom dhiranaa thajam thaarithaka thajam thaarithana thajam thomtha dhiranaa garini ninidha nidhamani naadridhim naadridhim naadridhim naadridhim - naadridhim naadridhim... kannil mani neelam kaalam sukhalolam viriyaathe virinjulayunnoru thaamara pole ariyaathe arinjunarunnoru nirvrithiyaale nadiyaay niranjathum sakhimaar mozhinjathum kaliyaay varaam kadhayaay varaam oru nero nerin pero poothumpee avalude mizhiyiludayathaarakam pranayaathuram theliyunnuvo mriduhaasamaay - hridaya kunkumaraaga paraagamalinjoru sundariyalli vasanthasakhi chandana kalabha sugandhamaninjozhukunna manohariyaaya nadi mannin porul thedi pennin kuyil paadi aliyaathe alinjozhukunnoru thenmazha pole thelivaaniludichozhukunnoru pournnami pole kilikal parannathum chirakil thelinjathum varamaay varaam chiramaay varaam ivaloro poovum nullum poothumpii avalude mizhiyil udayathaarakam pranayaathuram theliyunnuvo mriduhaasamaay - hridaya (kunkumaraaga....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തണ്ണീര്‍ പന്തലിലെ
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- പുലരൊളിതന്‍ മലരിലൊ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- കുങ്കുമരാഗ പരാഗ (F)
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- തണ്ണീര്‍ പന്തലിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- ദേവതേ കേള്‍ക്കുമോ
- ആലാപനം : എം ജയചന്ദ്രന് | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- പുലരൊളിതന്‍ മലരിലൊ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- പ്രണയം അനാദിയാം
- ആലാപനം : വി മധുസൂദനന് നായര്‍ | രചന : വി മധുസൂദനന് നായര്‍ | സംഗീതം : വി മധുസൂദനന് നായര്‍