View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വളര്‍ന്നു വളര്‍ന്നു ...

ചിത്രംകണ്ണും കരളും (1962)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Valarnnu valarnnu valarnnu neeyoru vasanthamaakanam- (2)
Padichu padichu padichu nalloru midukkanaakanam
(valarnnu..)

Virinja virinja mohangalkku virunnu nalkenam
Monoraajya maalikaykku mathilu kettenam
(valarnnu..)

oodi varenam umma tharenam
Ororo pirannaalinum uthsavam kaanenam
Chirikkudukke,, ngoohoom..chirikkudukke
manassinullil ennumingane mani kilukkenam
(Valarnnu..)

Noyampu nottu noyampu nottu nokki nilkkum njaan
Monum achanum ammayum onnichoronam unnenam onam unnenam
(Valarnnu..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു വസന്തമാകണം (2)
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു മിടുക്കനാകണം
(വളര്‍ന്നു..)

വിരിഞ്ഞ വിരിഞ്ഞ മോഹങ്ങള്‍ക്ക് വിരുന്നു നല്‍കേണം
മനോരാജ്യ മാളികയ്ക്കു മതില് കെട്ടേണം
(വളര്‍ന്നു ..)

ഓടി വരേണം ഉമ്മ തരേണം
ഓരോരോ പിറന്നാളിനും ഉത്സവം കാണേണം
ചിരിക്കുടുക്കേ...ങുഹൂം ..ചിരിക്കുടുക്കേ
മനസ്സിനുള്ളില്‍ എന്നുമിങ്ങനെ മണി കിലുക്കേണം
(വളര്‍ന്നു ..)

നൊയമ്പ് നോറ്റു നൊയമ്പ് നോറ്റു നോക്കി നില്‍ക്കും ഞാന്‍
മോനും അച്ഛനും അമ്മയും ഒന്നിച്ചൊരോണം ഉണ്ണേണം ഓണം ഉണ്ണേണം
(വളര്‍ന്നു ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിമണ്ണു മെനഞ്ഞു [Happy]
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കളിമണ്ണു മെനഞ്ഞു [Sad]
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചെന്താമരപ്പൂന്തേന്‍
ആലാപനം : മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കദളീവനത്തില്‍ കളിത്തോഴനായ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
താതെയ്യം കാട്ടിലെ
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
തിരുമിഴിയാലേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആരെ കാണാന്‍ അലയുന്നു
ആലാപനം : കെ ജെ യേശുദാസ്, രേണുക   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍