

Mazhavillin ...
Movie | Hallo (2007) |
Movie Director | Rafi, Mecartin |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Afsal, Manjari, Sangeetha Prabhu (Sangeetha Sreekant) |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 മഴവില്ലിൻ നീലിമ കണ്ണിൽ മഴവില്ലിൻ ശോണിമ ചുണ്ടിൽ (2) മഴവില്ലിൻ ചാരുതയോടെ വിരിഞ്ഞേ നീ മുന്നിൽ മഴ പാകിയ നേരിയ നൂലിൽ മഴമുത്തു കിലുങ്ങിയ നാളിൽ മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ മഴവില്ലിൻ നീലിമ കണ്ണിൽ മഴവില്ലിൻ ശോണിമ ചുണ്ടിൽ മഴ കിങ്ങിണി കെട്ടിയ മാറിൽ മഴ മണി വള ചാർത്തിയ കൈയ്യിൽ മഴ മെല്ലെയുരുമ്മിയ മെയ്യിനുമഴകോ നൂറഴക് (2) മഴ നീട്ടിയ വിരലോടെ മഴ മീട്ടിയ ചിരിയോടെ മഴ ചൂടിയ തനുവോടെ മഴ മൂടിയ കനവോടെ മഴ മേഘരഥങ്ങളിലേറും പകലോനാകും ഞാൻ മഴവില്ലിൻ നീലിമ കണ്ണിൽ മഴവില്ലിൻ ശോണിമ ചുണ്ടിൽ മഴവില്ലു വരച്ചവനേ നീ മഴവില്ലു വിരിച്ചവനേ നീ മഴവില്ലു മെനഞ്ഞു മിനുക്കണതിനി നീ എന്നാണോ മഴ നൽകിയ കുളിരോടെ മഴ പുൽകിയ നനവോടെ മഴ തൂകിയ മലരോടെ മഴ ചിന്നിയ സുഖമോടെ മഴ തുള്ളി വരുന്നൊരു നേരം മഴവില്ലെഴുതും ഞാൻ മഴവില്ലിൻ നീലിമ കണ്ണിൽ മഴവില്ലിൻ ശോണിമ ചുണ്ടിൽ Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Mazhavillin neelima kannil Mazhavillin shonima chundil (2) Mazhavillin chaaruthayode virinje nee munnil mazha paakiya neriya noolil mazhamuthu kilungiya nalil Mazhavillin manjimayode niranje neyullil Mazhavillin neelima kannil Mazhavillin shonima chundil mazha kingini kettiya maaril mazha manivala chaarthiya kaiyil mazha melleyurummiya meyyinumazhako noorazhaku (2) mazha neettiya viralode mazha meettiya chiriyode mazha choodiya thanuvode mazha moodiya kanavode mazha megharadhangalilerum pakalonaakum njaan mazhavillin neelima kannil mazhavillin shonima chundil mazhavillu varachavane nee mazhavillu virichavane nee mazhavillu menanju minukkanathini nee ennaano mazha nalkiya kulirode mazha pulkiya nanavode mazha thookiya malarode mazha chinniya sukhamode mazha thulli varunnoru neram mazhavillezhuthum njaan mazhavillin neelima kannil mazhavillin shonima chundil |
Other Songs in this movie
- Kadukittu
- Singer : MG Sreekumar, Sangeetha Prabhu (Sangeetha Sreekant) | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Hallo
- Singer : Shweta Mohan, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chellathaamare
- Singer : KS Chithra, Sangeetha Prabhu (Sangeetha Sreekant) | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Bhajan
- Singer : Manjari, Akhila Anand, Andriya | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kadukittu Varuthoru
- Singer : MG Sreekumar, Cochin Ibrahim, Sangeetha Prabhu (Sangeetha Sreekant) | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Hallo
- Singer : Shweta Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul