അകലും കിനാവിന്റെ ...
ചിത്രം | ഒരു മയില്‍പ്പീലിത്തുണ്ടും കുറേ വളപ്പൊട്ടുകളും (1990) |
ഗാനരചന | എന്‍ ആര് സോണി |
സംഗീതം | ബാലേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on November 3, 2009 അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ... ഓ... മോഹവീണയിൽ വിരലു പാകവേ ഉണർത്താകെ ഗദ്ഗദങ്ങളോ (മോഹ) മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ(2) മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ് (അകലും) മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ (മച്ചകങ്ങളിൽ) തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ(2) മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ (അകലും) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Akalum kinaavinte thenalliyo Poliyum pakal poovin ithalaakayo Vallam vallamaayi moodiyen Kadinjool mohangale ..oh... Moha veenayil viralu paakave Unarthaake gadhgadhangalo (2) Mayil peeli kunjolicha manassin akangalil(2) Mizhi neeruranju thoovalaake nananju poy (akalum...) Machakangalil madatha paadiyo Thaalolam thaaraattiyo (2) Thaniye unarnnirikkum thaarakangalil(2) Minnunnatho nin vala pottukal (akalum...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടക്ടര്‍ക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : രാഹുല്‍ രാജ്വി | സംഗീതം : ബാലേഷ്
- കവിതകളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : എന്‍ ആര് സോണി | സംഗീതം : ബാലേഷ്
- ഉന്നൈ നാന് (വെള്ളാമ്പല്‍ പൂവൊന്നെന്)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എന്‍ ആര് സോണി | സംഗീതം : ബാലേഷ്
- അകലും കിനാവിന്റെ
- ആലാപനം : കെ എസ് ചിത്ര | രചന : എന്‍ ആര് സോണി | സംഗീതം : ബാലേഷ്