View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലും കിനാവിന്റെ ...

ചിത്രംഒരു മയില്‍പ്പീലിത്തുണ്ടും കുറേ വളപ്പൊട്ടുകളും (1990)
ഗാനരചനഎന്‍ ആര്‍ സോണി
സംഗീതംബാലേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Akalum kinaavinte thenalliyo
Poliyum pakal poovin ithalaakayo
Vallam vallamaayi moodiyen
Kadinjool mohangale ..oh...

Moha veenayil viralu paakave
Unarthaake gadhgadhangalo (2)
Mayil peeli kunjolicha manassin akangalil(2)
Mizhi neeruranju thoovalaake nananju poy
(akalum...)

Machakangalil madatha paadiyo
Thaalolam thaaraattiyo (2)
Thaniye unarnnirikkum thaarakangalil(2)
Minnunnatho nin vala pottukal
(akalum...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011

അകലും കിനാവിന്റെ തേനല്ലിയോ
പൊലിയും പകൽപ്പൂവിൻ ഇതളാകയോ
വല്ലം വല്ലമായി മൂടിയെൻ
കടിഞ്ഞൂൽ മോഹങ്ങളേ ഓ...

മോഹവീണയിൽ വിരലു പാകവേ
ഉണർത്താകെ ഗദ്ഗദങ്ങളോ (2)
മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ(2)
മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ്‌
(അകലും....)

മച്ചകങ്ങളിൽ മാടത്ത പാടിയോ
താലോലം താരാട്ടിയോ (2)
തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ(2)
മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ
(അകലും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടക്ടര്‍ക്കും
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാഹുല്‍ രാജ്വി   |   സംഗീതം : ബാലേഷ്‌
കവിതകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എന്‍ ആര്‍ സോണി   |   സംഗീതം : ബാലേഷ്‌
ഉന്നൈ നാന്‍ (വെള്ളാമ്പല്‍ പൂവൊന്നെന്‍)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എന്‍ ആര്‍ സോണി   |   സംഗീതം : ബാലേഷ്‌
അകലും കിനാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എന്‍ ആര്‍ സോണി   |   സംഗീതം : ബാലേഷ്‌