View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manju Peethaambara ...

MovieKrishna Thulasi (1979)
LyricsMS Kumar
MusicMS Baburaj
SingersVani Jairam

Lyrics

Lyrics submitted by: Ralaraj

Added by devi pillai on August 8, 2008
മഞ്ജുപീതാംബര മഞ്ജുളരൂപാ
മുരളീമോഹനാ മണിവര്‍ണ്ണാ
അഞ്ജലികൂപ്പുമീ കൈകളില്‍ പകരൂ
നിന്‍ കരുണാമൃത തീര്‍ഥജലം

മാനസദേവാനിന്‍ അര്‍ച്ചനക്കാശിക്കും
കൃഷ്ണതുളസിക്കതിരാണുഞാന്‍
ഈവഴിപാറിയ ശലഭങ്ങളെന്‍ മിഴിക്കനവുകള്‍ കണ്ടില്ല
വിടരും ചൊടിയിലെ രാഗപരാഗം
മധുപന്‍ നുകര്‍ന്നില്ല
മഞ്ജുപീതാംബര...........


ഏതോകോവിലില്‍ ഏതോ ദേവനില്‍
അര്‍ച്ചനചെയ്യുവാനായി
മാമകാശാ മോഹദളങ്ങള്‍
എത്രകനവുകള്‍ നെയ്തുകണ്ണാ
എത്രവസന്തങ്ങള്‍ കാത്തു
മഞ്ജുപീതാംബര......
etho kovilil etho devanil
archana cheyyuuvanayi
mamakamanasa mohadalangal
ethrakanavukal neythu kanna
ethravasanthangal kathu
manjupeethambara

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011

Manju peethaambara manjula roopaa
muralee mohanaa manivarnnaa
anjali kooppumee kaikalil pakaroo
nin karunaamrutha theertha jalam

Maanasa devaa nin archanakkaashikkum
krishnathulasi kathiraanu njan
ee vazhi paariya shalabhangalen mizhikkanavukal kandilla
vidarum chodiyile raagaparaagam
madhupan nukarnnilla
(Manju peethaambara...)

etho kovilil etho devanil
archana cheyyuuvanayi
mamakamanasa mohadalangal
ethrakanavukal neythu kanna
ethravasanthangal kathu
(manju peethambara...)
വരികള്‍ ചേര്‍ത്തത്: Ralaraj

മഞ്ജുപീതാംബര മഞ്ജുളരൂപാ
മുരളീമോഹനാ മണിവര്‍ണ്ണാ ....
മഞ്ജുപീതാംബര മഞ്ജുളരൂപാ
മുരളീമോഹനാ മണിവര്‍ണ്ണാ ....
അഞ്ജലി കൂപ്പുമീ കൈകളില്‍ പകരൂ
നിന്‍ കരുണാമൃത തീര്‍ത്ഥജലം
മഞ്ജുപീതാംബര മഞ്ജുളരൂപാ ...

മാനസദേവനിന്‍ അര്‍ച്ചനക്കാശിക്കും
കൃഷ്ണതുളസിക്കതിരാണു ഞാന്‍
മാനസദേവനിന്‍ അര്‍ച്ചനക്കാശിക്കും
കൃഷ്ണതുളസിക്കതിരാണു ഞാന്‍
ഈവഴിപാറിയ ശലഭങ്ങളെന്‍ മിഴി
ഈവഴിപാറിയ ശലഭങ്ങളെന്‍ മിഴി
കനവുകള്‍ കണ്ടില്ല
വിടരും ചൊടിയിലെ രാഗപരാഗം
മധുപന്‍ നുകര്‍ന്നില്ല ...
മധുപന്‍ നുകര്‍ന്നില്ല...
മഞ്ജുപീതാംബര മഞ്ജുളരൂപാ


ഏതോകോവിലില്‍ ഏതോ ദേവനില്‍
അര്‍ച്ചനചെയ്യുവാനായി
ഏതോകോവിലില്‍ ഏതോ ദേവനില്‍
അര്‍ച്ചനചെയ്യുവാനായി
മാമക മാനസ മോഹദളങ്ങള്‍
മാമക മാനസ മോഹദളങ്ങള്‍
എത്രകനവുകള്‍ നെയ്തു കണ്ണാ
എത്രവസന്തങ്ങള്‍ കാത്തു കണ്ണാ
എത്രവസന്തങ്ങള്‍ കാത്തു
(മഞ്ജുപീതാംബര...)


Other Songs in this movie

Thamburaatti
Singer : Jolly Abraham, Chandni Beebi   |   Lyrics : Kanmani   |   Music : MS Baburaj