View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thalamele Randambili ...

MovieNaattuvisesham (1991)
Movie DirectorPaul Njarakkel
LyricsK Jayakumar
MusicAJ Joseph
SingersKJ Yesudas, Krishnachandran

Lyrics

Lyrics submitted by: Dr. Susie Pazhavarical

thalamele randaanambili theliyanathayyayyaa
ividathe penpillerkkum iruthala ayyayyaa
suralokamithathishaya lokam
kaikaal kuzhayana swarlokam
(thalamele)

nammalu randaum kuladaivangal
thalolicha cheythaanmaar
ingane kallu kudichaal thevaru
namme kandu padikkoolle
suralokamithathishaya lokam
kaikaal kuzhayana swarlokam
(thalamele)


nereyangu nadakkumbozhee
kaattuvazhikkoru valapulavu
koottinu pirake vannorkkenthinu
theeppoottikkanathariyaamo
suralokamithathishaya lokam
kaikaal kuzhayana swarlokam
(thalamele)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തലമേലേ രണ്ടാനമ്പിളി തെളിയണതയ്യയ്യാ
ഇവിടത്തെ പെൺപിള്ളേർക്കും ഇരുതല അയ്യയ്യാ
സുരലോകമിതതിശയ ലോകം
കൈകാൽ കുഴയണ സ്വർലോകം
(തലമേലേ)

നമ്മളു രണ്ടൂം കുലദൈവങ്ങൾ
തലോലിച്ച ചെയ്ത്താന്മാർ
ഇങ്ങനെ കള്ളു കുടിച്ചാൽ തേവരു
നമ്മെ കണ്ടു പഠിക്കൂല്ലേ
സുരലോകമിതതിശയ ലോകം
കൈകാൽ കുഴയണ സ്വർലോകം
(തലമേലേ)


നേരേയങ്ങു നടക്കുമ്പോഴീ
കാട്ടുവഴിക്കൊരു വളപുളവ്‌
കൂട്ടിനു പിറകെ വന്നോർക്കെന്തിനു
തീപ്പൂട്ടിക്കണതറിയാമോ
സുരലോകമിതതിശയ ലോകം
കൈകാൽ കുഴയണ സ്വർലോകം
(തലമേലേ)


Other Songs in this movie

Nayanaambujangalo
Singer : KJ Yesudas   |   Lyrics : K Jayakumar   |   Music : AJ Joseph
Chandrakaantham Aliyum [F]
Singer : KS Chithra   |   Lyrics : K Jayakumar   |   Music : AJ Joseph
Etho Madaalasa
Singer : KS Chithra   |   Lyrics : K Jayakumar   |   Music : AJ Joseph
Chandrakaantham Aliyum
Singer : KJ Yesudas   |   Lyrics : K Jayakumar   |   Music : AJ Joseph