Mayilppeelikoottil (F) ...
Movie | Puraskaaram (2000) |
Movie Director | KP Venu |
Lyrics | Appan Thachethu |
Music | Rajamani |
Singers | KS Chithra |
Lyrics
Added by Kalyani on December 9, 2010 ആരിരോ....ആരീരാരാരോ.... ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ... മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ മണിച്ചുണ്ടിലുമ്മ നല്‍കാന്‍ കൊതിപ്പൂ ഞാനോമനേ അകലങ്ങളില്‍ അലയുന്നുവോ മിഴിനീരുമായ് നീ ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ... മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ കരളിന്റെ പൂവനിയില്‍ കിളിക്കൊഞ്ചല്‍മാത്രം മിഴികളില്‍ എന്നുമെന്നും നിന്‍ മുഖംമാത്രം എവിടെയാണോമനേ നീ..എരിയും എന്‍മാനസം നിനക്കായി മാത്രമിന്നെന്‍ നെടുവീര്‍പ്പു മാത്രം ജീവനില്‍ പൂവിടും താരമായ് നീ വരൂ ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ... മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ മഴവില്ലിന്‍ നാട്ടിലുള്ളോരഴകിന്റെ തേരില്‍ മണിത്താലമേന്തിവരും മുകില്‍കന്യമാരേ തരുമോ എന്‍ കണ്മണിക്കായ് താരാട്ടുപാട്ടു് കുളിരോലുമമ്പിളിപ്പൂങ്കിണ്ണത്തില്‍ പാലു് ആലോലമായ് താലോലമായ് താരാട്ടുപാടൂ........ ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ... (മയില്‍പ്പീലിക്കൂട്ടില്‍......) ---------------------------------- Added by Kalyani on December 9, 2010 Aariro.... aariraaraaro.... aariraaro...aariraaro...aariraaro...aariraaro... Mayilppeelikkoottil mayangum ennomale manichundilumma nalkaan kothippuu njaanomane akalangalil alayunnuvo mizhineerumaay nee aariraaro...aariraaro...aariraaro...aariraaro... mayilppeelikkoottil mayangum ennomale karalinte poovaniyil kilikkonchal maathram mizhikalil ennumennum nin mukham maathram evideyaanomane nee.. eriyum en maanasam ninakkaayi maathraminnen neduveerppu maathram jeevanil poovidum thaaramaay nee varuu aariraaro...aariraaro...aariraaro...aariraaro... mayilppeelikkoottil mayangum ennomale mazhavillin naattilullorazhakinte theril manithaalamenthivarum mukilkanyamaare tharumo en kanmanikkaay thaaraattu paattu kulirolumambilippoomkinnathil paalu aalolamaay thaalolamaay thaaraattu paaduu........ aariraaro...aariraaro...aariraaro...aariraaro... (mayilppeelikkoottil......) |
Other Songs in this movie
- Aakaashadeepangale
- Singer : KJ Yesudas | Lyrics : Appan Thachethu | Music : Rajamani
- Mayilppeelikootil (M)
- Singer : Kester | Lyrics : Appan Thachethu | Music : Rajamani
- Paadunnu Njangal
- Singer : Sheema Gopinath | Lyrics : Appan Thachethu | Music : Rajamani