View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തങ്കത്തളത്തില്‍ തിങ്കള്‍ ...

ചിത്രംശിശിരം (2002)
ചലച്ചിത്ര സംവിധാനംയു സി റോഷന്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on February 22, 2011

തങ്കത്താലത്തില്‍ തിങ്കള്‍പ്പൂവുണ്ടോ
സരിഗമ മൂളും പൂങ്കാറ്റേ
ചില്ലിക്കൊമ്പത്തെ അല്ലിച്ചെണ്ടുണ്ടോ
നാലാം നാളില്‍ കല്യാണം
ആതിരാക്കുളിരമ്പിളിയില്‍
സ്വയമലിയാം മോഹവാടികയില്‍
പൂങ്കിനാവിന്‍ ചാരുതയോ
അനുരാഗം സ്നേഹസമ്മാനം....
(തങ്കത്താലത്തില്‍ .....)

പ്രേമസുരഭില മധുമാസം
നിറമാല ചാര്‍ത്തിയ പൂക്കാലം
പാടി വാ...നീ സാമഗാനം
തേന്‍നിലാവില്‍ കളിയാടാം..(പ്രേമസുരഭില...)
കൂട്ടിനാരേ....നീ വരില്ലേ...
ഊയലാടാം ഒന്നുചേരാം.....
ഇണകളല്ലേ നമ്മള്‍ ......
(തങ്കത്താലത്തില്‍ .....)

നായകാ നിന്‍ മൃദുഹാസം
കസവാട ചൂടിയ വാസന്തം
നാദവല്ലകി മീട്ടിടാം ഞാന്‍
പാര്‍വ്വണത്തിന്‍ തിരനോട്ടം(നായകാ...)
ജീവരാഗം നീ തരില്ലേ...
ഞാനറിഞ്ഞൂ നിന്നിലേതോ...
കവിതപോലെ പ്രണയം...
(തങ്കത്താലത്തില്‍ .....)

 

Added by Kalyani on February 22, 2011

Thankathaalathil thinkal poovundo
sarigama moolum poonkaatte
chillikkompathe allichendundo
naalaam naalil kalyaanam
aathiraakkulirampiliyil
swayamaliyaam moha vaadikayil
poonkinaavin chaaruthayo
anuraagam sneha sammaanam....
(thankathaalathil .....)

prema surabhila madhumaasam
nira maala chaarthiya pookkaalam
paadi vaa nee saama gaanam
then nilaavil kaliyaadaam..(prema...)
koottinaare nee varille...
ooyalaadaam onnu cheraam
inakalalle nammal ......
(thankathaalathil .....)

naayakaa nin mriduhaasam
kasavaada choodiya vaasantham
naada vallaki meettidaam njaan
paarvanathin thira nottam (naayakaa...)
jeevaraagam nee tharille....
njaanarinjuu ninniletho...
kavithapole pranayam...
(thankathaalathil .....)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റോരം കടലോരം
ആലാപനം : ചിത്ര അയ്യർ‍   |   രചന : പള്ളിപ്പുറം മോഹനചന്ദ്രന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പക്കാല
ആലാപനം : എം ജി ശ്രീകുമാർ, ചിത്ര അയ്യർ‍   |   രചന : പള്ളിപ്പുറം മോഹനചന്ദ്രന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തങ്കത്തളത്തില്‍ തിങ്കള്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പള്ളിപ്പുറം മോഹനചന്ദ്രന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പാതിരാ പൂവേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പള്ളിപ്പുറം മോഹനചന്ദ്രന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്