കാളിന്ദി വിളിച്ചാല്‍ വിളികേൾക്കും കണ്ണാ ...
ചിത്രം | വൈകി വന്ന വസന്തം (1980) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on June 13, 2010 kaalindi vilichaal vilikelkkum kanna kaaliamadam theertha kaarvarnna ninmuraleerava mrithasanjeevani nishchala shilpathil chilambukettum pullaankuzhalin... pullaankuzhalin pulakamandaakini bhoomiyil swarggeeya sadassuyarthum ---------------------------------- Added by devi pillai on June 13, 2010 കാളിന്ദിവിളിച്ചാല്‍ വിളികേള്‍ക്കും കണ്ണാ കാളിയമദം തീര്‍ത്ത കാര്‍വര്‍ണ്ണാ നിന്മുരളീരവ മൃതസഞ്ജീവനി നിശ്ചല ശില്പത്തില്‍ ചിലമ്പുകെട്ടും പുല്ലാങ്കുഴലിന്‍ ...... പുല്ലാങ്കുഴലിന്‍ പുളകമന്ദാകിനി ഭൂമിയില്‍ സ്വര്‍ഗ്ഗീയ സദസ്സുയര്‍ത്തും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാസനയുടെ തേരില്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഒരേ പാതയിൽ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഒരു പൂവിരിഞ്ഞു
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഈ വട കണ്ടോ സഖാക്കളേ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം