Amme Amme Malankurathiyamme ...
Movie | Amme Naaraayana (1984) |
Movie Director | NP Suresh |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, Chorus |
Lyrics
Added by devi pillai on January 15, 2010 അമ്മേ അമ്മേ മലങ്കുറത്തിയമ്മേ മലമുകളിലെ ദേവി മലങ്കുറത്തിയമ്മേ മലമുകളിലെ ദേവി മനം കനിഞ്ഞിന്നു മുഖം തെളിഞ്ഞിന്നു വരമരുളുകയമ്മേ ബലം തരികെന്റെ ദേവി ബലം തരികെന്റെ ദേവി തകതോം തകതോം കാടിന്റെ മക്കളേ കാത്തുരക്ഷിക്കുവാന്‍ കാവലുനില്‍ക്കണ കാളി ദാരികവീരന്റെ ശിരസ്സറുത്തു ചോരകുടിച്ചോരെന്‍ കാളി ഭൂമിയെരക്ഷിച്ച ദേവി കാടുഭരിക്കുമെന്നമ്മേ മലങ്കുറത്തിയമ്മേ....... തൈതൈതോം തൈതോം ഹു ഹാ ഹു ഹാ ധിം തിനക്കിട തിനക്കിട തകതകതകതകതക് ചോരക്കളങ്ങളില്‍ കോമരം തുള്ളുവാന്‍ ഓടിയെത്തുന്നോരെന്‍ തായേ തുടികൊട്ടിപ്പാടുന്ന പാട്ടിന്റെ ഈണത്തില്‍ പടകളി തുള്ളുന്ന ദേവി കാട്ടിലെ പെണ്ണിന്റ്റെ മാനം കളയാതെ കാത്തുരക്ഷിക്കുമെന്നമ്മേ മലങ്കുറത്തിയമ്മേ........ ---------------------------------- Added by devi pillai on January 15, 2010 amme amme malamkurathiyamme malamukalile devi malamkurathiyamme malamukalile devi manam kaninjinnu mukham thelinjinnu varamarulukayamme balamtharikente devi balamtharikente devi thakathom thakathom kaadinte makkale kaathurakshikkuvan kavalunilkkana kali darikaveerante shirassaaruthu chorakudichoren kaali bhoomiye rakshicha devi kadu bharikkumennamme malamkurathiyamme.... thaithaithom thaithom hu ha huha dhim thinakkida thinakkida thakathakathakathaka chorakkalangalil komaram thulluvan odiyethunnoren thaye thudikottippadunna pattinte eenathil padakali thullunna devi kattine penninte manam kalayathe kathu rakshikkumennamme malamkurathiyamme...... |
Other Songs in this movie
- Chandraarkka vaameshwari devi
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Manchaadikkutti Malavedakkutti
- Singer : Ambili, KP Brahmanandan | Lyrics : Poovachal Khader | Music : AT Ummer
- Amme Naarayana
- Singer : KJ Yesudas | Lyrics : Koorkkancheri Sugathan | Music : AT Ummer
- Nithyaanandakari
- Singer : KJ Yesudas | Lyrics : | Music : AT Ummer
- Sindooraaruna Vigrahaam
- Singer : KP Brahmanandan | Lyrics : | Music : AT Ummer
- Sreemad Chandana
- Singer : KP Brahmanandan | Lyrics : | Music : AT Ummer
- Madhyannaarkka Sahasrakodi
- Singer : KP Brahmanandan | Lyrics : | Music : AT Ummer