View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മായി അമ്മായി ...

ചിത്രംഅമേരിക്കന്‍ അമ്മായി (1999)
ചലച്ചിത്ര സംവിധാനംജി കെ ഗൌതമൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംസഞ്ജീവ്‌ ലാല്‍
ആലാപനംഉദയൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on November 27, 2011
 
അമ്മായി അമ്മായി ലേഡി
അമേരിക്കന്നമ്മായി ജോളി
അന്നപ്പൊന്നൂഞ്ഞാലിലാടി
അരയന്നം പോലെ വരും റാണി
സാഗാരീനീ സാപാനീസാ സാഗാരീനീ സാ (2)

വെണ്ണത്തേന്‍കുടങ്ങള്‍ വെള്ളിപ്പൂമുടികള്‍
രാഗസ്മേരം തൂകിവരും രൂപമാണമ്മായി
(വെണ്ണത്തേന്‍)
അരസ്വര്‍ണ്ണത്തുടലോടെ അഴിഞ്ഞാടുന്നമ്മായി
മുടിയേന്തിത്തിറയാടി തിരനോക്കുന്നമ്മായി
(അരസ്വര്‍ണ്ണ)
ചെമ്മാനച്ചില്ലാടി ചെന്താഴപ്പൂചൂടി
രാരീരം മേളത്തില്ലമ്മായി വരുന്നല്ലോ
(ചെമ്മാന)
സാഗാരീനീ സാപാനീസാ സാഗിരീനീ സാ (2)

(അമ്മായി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യത്തെ കുട്ടുമോൻ
ആലാപനം : രഞ്ജിനി ജോസ്‌, പ്രഭാകർ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സഞ്ജീവ്‌ ലാല്‍
രാഗമഴയിൽ ഇളം തൂവൽക്കുളിരിൽ
ആലാപനം : സിന്ധു പ്രേംകുമാർ, ഉദയൻ, രേഖ രാജീവ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സഞ്ജീവ്‌ ലാല്‍
തങ്ക നിലാവില്‍
ആലാപനം :   |   രചന :   |   സംഗീതം :
ചിത്രപ്പൊന്നൂഞ്ഞാലില്‍
ആലാപനം :   |   രചന :   |   സംഗീതം :