പൗര്‍ണ്ണമിച്ചന്ദ്രിക ...
ചിത്രം | റസ്റ്റ് ഹൗസ് (1969) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Pournami chandrika thottu vilichu Pathmaraagam punchirichu Azhake nin chiri thottu vilichu Aashaa lathikakal punchirichu En aashaa lathikakal punchirichu Neelolpala nayanangaliloori Nirmala raaga thushaaram En anubhoothi thirakalilaadi Ninte kinaavin oadam Oh...oh.... (pournami chandrika.....) Pushpiniyaaya shathaavari valliyil Thalpamorukkee thennal Ithiri madhuram nalkaan theerkkuka Mattoru thalppam thozhee Oh...oh.... (pournami chandrika.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു പത്മരാഗം പുഞ്ചിരിച്ചു അഴകേ നിന്‍ ചിരി തൊട്ടുവിളിച്ചു ആശാലതികകള്‍ പുഞ്ചിരിച്ചു എന്‍ ആശാലതികകള്‍ പുഞ്ചിരിച്ചു നീലോല്പല നയനങ്ങളിലൂറി നിര്‍മ്മല രാഗ തുഷാരം എന്നനുഭൂതി തിരകളിലാടി നിന്റെ കിനാവിന്നോടം ഓ..............ഓ......... (പൗര്‍ണ്ണമി ചന്ദ്രിക .. ..) പുഷ്പിണിയായ ശതാവരി വള്ളിയില്‍ തല്പമൊരുക്കി തെന്നല്‍ ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക മറ്റൊരു തല്പം തോഴി ഓ..............ഓ......... (പൗര്‍ണ്ണമി ചന്ദ്രിക ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വസന്തമേ വാരിയെറിയൂ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മാനക്കേടായല്ലൊ
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മാനക്കേടായല്ലോ (F)
- ആലാപനം : പി ലീല, എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- യമുനേ യദുകുല രതിദേവനെവിടെ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മുത്തിലും മുത്തായ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പാടാത്ത വീണയും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വിളക്കെവിടേ
- ആലാപനം : സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍