View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kalakalam Kili Paadum ...

MovieSraavana Sandhya (1984)
LyricsChittoor Gopi
MusicManuel
SingersSP Shailaja

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കളകളം കിളി പാടും
കിലുകിലും പുഴയോരം
കുളിർത്തെന്നലിൻ തേരിലേറി
ഹേമന്തമെത്തിടുന്ന നേരം
കുളിർത്തെന്നലിൻ തേരിലേറി
ഹേമന്തമെത്തിടുന്ന നേരം
(കളകളം...)

കിളിമകളെ കാണാൻ
കടംകഥകൾ ചൊല്ലാൻ
വെറുതെ ഞാനീ പുഴതൻ തീരത്ത്...

കിളിമകളെ കാണാൻ
കടംകഥകൾ ചൊല്ലാൻ
വെറുതെ ഞാനീ പുഴതൻ തീരത്ത്
നില്പാണേ..
തളിർത്തൊങ്ങലും പാട്ടുമായ്
തെങ്ങുകൾ ആടിടുന്ന നേരം
തളിർത്തൊങ്ങലും പാട്ടുമായ്
തെങ്ങുകൾ ആടിടുന്ന നേരം
(കളകളം...)

കഥകളൊന്നു കേൾക്കാൻ
അരികിലൊന്നു വാ നീ
അകലെയേതോ പൂമരം തേടി ...

കഥകളൊന്നു കേൾക്കാൻ
അരികിലൊന്നു വാ നീ
അകലെയേതോ പൂമരം തേടി
കിളി പറന്നൂ
ദൂരെയേകയായ് പോയ്മറഞ്ഞ
പൈങ്കിളി കേട്ടതില്ലെൻ ഗാനം
ദൂരെയേകയായ് പോയ്മറഞ്ഞ
പൈങ്കിളി കേട്ടതില്ലെൻ ഗാനം
(കളകളം...)


Other Songs in this movie

Ammakkoru Poomutham
Singer : KG Markose, SP Shailaja   |   Lyrics : Chittoor Gopi   |   Music : Manuel
Ee Meghangaliloorum
Singer : KG Markose, SP Shailaja   |   Lyrics : Chittoor Gopi   |   Music : Manuel
Ee Shraavana Sandhyayil
Singer : KG Markose   |   Lyrics : Chittoor Gopi   |   Music : Manuel
Onappoomkaattil
Singer : KG Markose   |   Lyrics : Chittoor Gopi   |   Music : Manuel