View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിളക്കെവിടേ ...

ചിത്രംറസ്റ്റ്‌ ഹൗസ്‌ (1969)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംസി ഒ ആന്റോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vilakkevide? vijana theerame vilakkevide?
veenadiyum koorirulil
karayunnu...bhoomi karayunnu (vilakkevide?)

kadhaparayum nadikkarayil
nadungi nilkkum nizhalukale
chudu ninathin bhaaravumaay
chudalakkaattin theru poyo? (vilakkevide?)

karutha puzhayude karavalayathil
kaattulanju, chirakodinju
maranagandham alayadichu
malanirakal thengi ninnu (vilakkevide?)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിളക്കെവിടെ? വിജന തീരമേ വിളക്കെവിടെ?
വിളക്കെവിടെ? വിജന തീരമേ വിളക്കെവിടെ?
വീണടിയും കൂരിരുളിൽ കരയുന്നു...ഭൂമി കരയുന്നു
വീണടിയും കൂരിരുളിൽ കരയുന്നു...ഭൂമി കരയുന്നു(വിളക്കെവിടെ?)

കഥപറയും നദിക്കരയിൽ
നടുങ്ങി നിൽക്കും നിഴലുകളേ...നിഴലുകളേ
ചുടുനിണത്തിൻ ഭാരവുമായ്‌
ചുടലക്കാറ്റിൻ തേരു പോയോ? തേരു പോയോ? ഓ..(വിളക്കെവിടെ?)

കറുത്ത പുഴയുടെ കരവലയത്തിൽ
കാറ്റുലഞ്ഞു, ചിറകൊടിഞ്ഞു...ചിറകൊടിഞ്ഞു
മരണഗന്ധം അലയടിച്ചു
മലനിരകൾ തേങ്ങി നിന്നു...തേങ്ങി നിന്നു ഓ...(വിളക്കെവിടെ?)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്തമേ വാരിയെറിയൂ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാനക്കേടായല്ലൊ
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാനക്കേടായല്ലോ (F)
ആലാപനം : പി ലീല, എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
യമുനേ യദുകുല രതിദേവനെവിടെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മുത്തിലും മുത്തായ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൗര്‍ണ്ണമിച്ചന്ദ്രിക
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടാത്ത വീണയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍