View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറന്നു പറന്നു പാറും ...

ചിത്രംചക്രം (2003)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010

പറന്നു പറന്നു പാറും വസന്ത പതംഗമായ് ഞാൻ
ഇനിയും പറയൂ യമുനേ
ഹൃദയം കവരും യമുനേ
തുളുമ്പുന്നു ഞാനാ ഇളമുളംതണ്ടിൽ
മണിച്ചുണ്ടു ചേർക്കാനെന്തേ
മായക്കണ്ണൻ ഇന്നും വന്നീലാ
വന്നീലാ
(പറന്നു പറന്നു..)

കനവൊരു ജലകന്യകയായ് വനകാളിന്ദീ നദി തേടും
യാമങ്ങൾ താനം പാടും കായാമ്പൂ മെയ് തേടും (2)
ഹരിരാഗ തൂവൽത്തുമ്പായ് മാറിൽ ചേർന്നില്ലാ
തുടുത്തു പാടും മിനുത്ത ചുണ്ടിൽ
അവൻ ഒരു കാറ്റിൻ ഈറൻ വിരലാൽ മെല്ലെ തൊട്ടില്ലാ
പരിഭവമുരുകും വചനവുമായ് കണ്ണാ നിൻ
കാലടി തേടും മീരാഹൃദയം ഞാൻ
(പറന്നു പറന്നു..)

ജന്മങ്ങൾ പോയാലും ഒരു മൗനത്തിൻ ഉറുമാലിൽ
നക്ഷത്രപ്പൂക്കൾ തുന്നി കണി കാണാനായ് നീട്ടും (2)
വെയിലാളി തിരമാലകളിൽ വേനൽശലഭം പോലെ
എൻ മൗനം നിന്നെ മാത്രം എന്നും ധ്യാനിക്കുന്നു (2)
(പറന്നു പറന്നു..)

Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010

Parannu parannu paarum vasantha pathamgamaayi njan
iniyum parayoo yamune
hrudayam kavarum yamune
thulumpunnu njaana ilammulamthandil
manichundu cherkkanente maayakkannan innum vanneelaa
vanneelaa
(Parannu parannu..)

Kanavoru jalakanyakayaay vanakalindi nadi thedum
yamangal thaanam paadum kayampoo mey thedum(2)
hariraaga thoovalthumpaay maaril chernnilla
thuduthu paadum minutha chundil
avan oru kaattin eeran viralaal melle thottilla
paribhavamurukum vachanavumaay kanna
nin kaaladi thedum meerahrudayam njan
(parannu parannu..)

janmangal poyaalum oru mounathin urumaalil
nakshathrappookkal thunni kani kanaanaay neettum (2)
veyiloli thiramaalakalil venalshalabham pole
en mounam ninne maathram ennum dhyanikkunnu (2)
(parannu parannu..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്ടം കണക്കിനു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കൂത്തു കുമ്മി
ആലാപനം : ശുഭരഞ്ജിനി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കൂത്തു കുമ്മി
ആലാപനം : വിജയ്‌ യേശുദാസ്‌, ശുഭരഞ്ജിനി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍