Vaakamarathin ...
Movie | July 4 (2007) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | Sayanora Philip |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 കുമ്മിയടി പെണ്ണേ കുമ്മിയടി കുലുങ്ങിക്കുലുങ്ങി കുമ്മിയടി കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ കുലുങ്ങിക്കുലുങ്ങി കുമ്മിയടി വാകമരത്തിൻ കൊമ്പിലിരുന്നൊരു ചങ്ങാതിക്കിളിയേ കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ പോകുകയാണോ നീ കിളിയേ പോകുകയാണോ കിളിയേ (വാകമരത്തിൻ..) എത്ര വഴികൾ വഴിയമ്പലങ്ങളിൽ എത്രയോ രാവു കഴിഞ്ഞു ചിറകിൽ നിന്നെ ഞാൻ മൂടി കുളിരിരവിൽ കൂട്ടിരുന്നില്ലയോ വയണ പൂക്കുവാൻ കാത്തു നിൽക്കാതെ തനിയെ പോകയാണോ.. (വാകമരത്തിൻ...) കറ്റമണികൾ കളപ്പുര തന്നിൽ കൊയ്തു കഴിഞ്ഞു നിറഞ്ഞു അരിയ കുടിലൊന്നു തീർത്തു നിന്നരികിൽ ഞാൻ വന്നതില്ലയോ വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ തനിയേ പോകയായോ (വാകമരത്തിൻ...) Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Kummiyadi penne kummiyadi kulungikkulungi kummiyadi Kummiyadi penne Kummiyadi penne kulungikkulungi kummiyadi Vaakamarathin kompilirunnoru changaathikkiliye kaadellaam pookkunna kaalam varum munpe pokukayaano nee kiliye pokukayaano kiliye (Vaakamarathin...) Ethra vazhikal vazhiyampalangalil ethrayo raavu kazhinju chirakil ninne njaan moodi kuliriravil koottirunnillayo vayana pookkuvaan kaathu nilkkaathe thaniye pokayaano (Vaakamarathin...) Kattamanikal kalappura thannil koythu kazhinju niranju ariya kudilonnu theerthu ninnarikil njaan vannathillayo veyil parakkuvaan kaathu nilkkaathe thaniye pokayaano (Vaakamarathin...) |
Other Songs in this movie
- Kanavinte Kadavathu
- Singer : Jyotsna Radhakrishnan, Vidhu Prathap | Lyrics : Shibu Chakravarthy | Music : Ouseppachan
- Kanavinte Kadavathu
- Singer : Jyotsna Radhakrishnan | Lyrics : Shibu Chakravarthy | Music : Ouseppachan
- Kaattupoocha
- Singer : Afsal, Sayanora Philip | Lyrics : Shibu Chakravarthy | Music : Ouseppachan
- Oru Vaakku Mindaathe
- Singer : Vineeth Sreenivasan, Chorus | Lyrics : Shibu Chakravarthy | Music : Ouseppachan
- Oru Vaakku Mindaathe
- Singer : Vineeth Sreenivasan, Chorus, Shweta Mohan | Lyrics : Shibu Chakravarthy | Music : Ouseppachan
- Vaakamarathin
- Singer : MG Sreekumar, Chorus, Sayanora Philip | Lyrics : Shibu Chakravarthy | Music : Ouseppachan
- Oru Vaakku Mindaathe
- Singer : Sumi Aravind | Lyrics : Shibu Chakravarthy | Music : Ouseppachan