

Muthaaram Kunninu ...
Movie | Nagaram (2007) |
Movie Director | MA Nishad |
Lyrics | Asha Ramesh |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on February 26, 2010 കുടുകുടുകുടു കുടുകുടുകുടു..... എടി കട്ടുറുമ്പേ അവിടെ നില്‍ക്കു ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (2) കട്ടുറുമ്പേ പൊട്ടിപ്പെണ്ണേ കട്ടോണ്ടു വാ നിര്‍ത്തുന്നല്ലോ ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (2) വേളിപ്പെണ്ണേ പൊന്നിളക്കി മാരനെ നീ കണ്ടിട്ടുണ്ടോ ഓ മാരനെ നീ കണ്ടിട്ടുണ്ടോന്ന് ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (2) മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ ചിരി തൂകും പെണ്ണല്ലേ മിഴി കോണില്‍ എന്താണ് (2) കനവുകള്‍ കാണുന്നതാരെ നീ ചങ്ങാലിപ്പെണ്ണേ മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ നെഞ്ചിലൊരു കൂടും വെച്ച് പാടുന്നയ്യാ പാടുന്നേ ചെങ്കദളിപ്പൂവു പോലെ ചേലുണ്ടയ്യാ ചേലുണ്ടേ ഗന്ധം നീയല്ലേ എന്‍ സ്വന്തം നീയല്ലേ ജന്മങ്ങളിലേതിലോ... ജന്മങ്ങളിലേതിലോ ഞാന്‍ കണ്ടതല്ലേ നിന്നഴക് സ്വര്‍ണ്ണമല്ലി പൂത്തപോലെ നിന്‍ചിരിയ്ക്ക് നൂറഴക് നെഞ്ചിലൂറും വീണയില്‍ നീ മെല്ലേ താരാമോ മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ കുടുകുടുകുടു കുടുകുടുകുടു..... ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (3) ഗന്ധര്‍വ്വനായി നിന്നിടുമ്പോള്‍ കാണുന്നു ഞാന്‍ കാണുന്നു ഗംഗയായി ഒഴുകിയെന്നില്‍ ചേരുന്നു നീ ചേരുന്നു മേളം കേള്‍ക്കുന്നു നിന്‍റെ നാണം കാണുന്നു നാദങ്ങളില്‍ ഏതിലോ.... നാദങ്ങളില്‍ ഏതിലോ ഞാന്‍ കേട്ടതല്ലേ നിന്മൊഴികള്‍ നാലുനിലപ്പന്തലിലെന്‍ വേളിയായി വന്നിടാമോ എങ്ങു നിന്നോ കേള്‍ക്കുന്നു കല്യാണമേളം (മുത്താരം കുന്നിനു മീതെ) മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011 Kudu kudu kudu Kudu kudu kudu edee katturumpe avide nilkkoo tirraan tirraan tirraan (2) katturumpe pottippenne kattondu vaa nirthunnallo tirraan tirraan tirraan (2) velippenne ponnilakki maarane nee kandittundo oh.. maarane nee kandittundonnu tirraan tirraan tirraan (2) muthaaram kunninu meethe njaan vannu kandeelaa munthirithoppinu keezhe nee ninnu nokkeela chiri thookum pennalle mizhikkonil enthaanu (2) kanavukal kaanunnathaare nee changaalippenne muthaaram kunninu meethe njaan vannu kandeelaa munthirithoppinu keezhe nee ninnu nokkeela Nenchiloru koodum vechu paadunnayyaa paadunne chenkadalippoovu pole chelundayyaa chelunde gandham neeyalle en swantham neyalle janmangalilethilo... janmangalilethilo njaan kandathalle ninnazhaku swarnnamalli pootha pole nin chirikku noorazhaku nenchiloorum veenayil nee melle thaaraamo muthaaram kunninu meethe njaan vannu kandeelaa munthirithoppinu keezhe nee ninnu nokkeela Kudu kudu kudu Kudu kudu kudu tirraan tirraan tirraan (3) Gandharvanaayi ninnidumpol kaanunnu njan kaanunnu gamgayaayi ozhukiyennil cherunnu nee cherunnu melam kelkkunnu ninte naanam kaanunnu naadangalil ethilo... naadangalil ethilo njan kettathalle ninmozhikal naalunilappanthalilen veliyaayi vannidaamo engu ninno kelkkunnu kalyanamelam (Muthaaram kunninu meethe..) muthaaram kunninu meethe njaan vannu kandeelaa munthirithoppinu keezhe nee ninnu nokkeela muthaaram kunninu meethe njaan vannu kandeelaa munthirithoppinu keezhe nee ninnu nokkeela |
Other Songs in this movie
- Kurumkuzhal
- Singer : Mohan Sithara, Sheela Mani | Lyrics : Gireesh Puthenchery | Music : Mohan Sithara
- Parayumo
- Singer : KS Chithra | Lyrics : Asha Ramesh | Music : Mohan Sithara
- Kurumkuzhal Paadana
- Singer : Afsal, Mohan Sithara, Sheela Mani | Lyrics : Gireesh Puthenchery | Music : Mohan Sithara
- Parayumo
- Singer : G Venugopal | Lyrics : Asha Ramesh | Music : Mohan Sithara