തേങ്ങാ പൂളും ...
ചിത്രം | വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (1999) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran@yahoo.co.in on January 21, 2010 ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിരാരാവ് മേലേ ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ // തേങ്ങാപ്പൂളും ...............// ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ കറയറ്റ പൈമ്പാല് കന്നിനിലാപ്പാല് (2) കോരിക്കുടിയ്ക്കാന്‍ തോന്നണ് (2) മുറ്റത്തെ മുല്ലയില്‍ മൂവന്തിച്ചില്ലയില്‍ മുന്നാഴി സ്വപ്നങ്ങള്‍ പൂക്കണ് ഹായാ ഹായാ പൂക്കണ്‍ // തേങ്ങാപ്പൂളും ...............// ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ പത്തരമാറ്റുള്ള പൊന്നിട്ട പൂഞ്ചോല (2) മോഹത്തിന്‍ കുഞ്ഞ്വല നെയ്യണ് (2) നെഞ്ചിലിരിക്കണ പഞ്ചാരപ്പൈങ്കിളി സ്നേഹത്തിന്‍ തേന്മാരി പെയ്യണ് ഹായ് ഹായ് പെയ്യണ് // തേങ്ങാപ്പൂളും...........// (2) ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ ---------------------------------- Added by Susie on May 5, 2010 thengaappoolum kokkilothukki kaakkakkarumbiyeppole ambilikkothum kondu nadakkanu aathira raavu mele thiruvaathira raavu mele (thengaappoolum) karayatta paimbaalu kanninilaappaalu (2) korikkudiykkaan thonnanu (2) muttathe mullayil moovanthichillayil munnaazhi swapnangal pookkanu haayaa haayaa pookkanu (thengaappoolum) patharamaattulla ponnitta poonchola (2) mohathin kunjala neyyanu (2) nenchilirikkana panchaarappainkili snehathin thenmaari peyyanu haay haay peyyanu (thengaappoolum) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ [F]
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- പ്രകൃതീശ്വരി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേനാണുനിൻ സ്വരം [F]
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ചാന്തു പൊട്ടും ചങ്ങേലസ്സും
- ആലാപനം : എം ജി ശ്രീകുമാർ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേങ്ങാ പൂളും
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കാട്ടിലെ മാനിന്റെ
- ആലാപനം : കലാഭവന്‍ മണി | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീരിനും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേനാണുനിൻ സ്വരം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര