View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാര്‍ത്തികപ്പൂ ...

ചിത്രംഭരതന്‍ എഫക്റ്റ് (2007)
ചലച്ചിത്ര സംവിധാനംഅനിൽ ദാസ്
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)

വരികള്‍

Lyrics submitted by: Kalyani

Kaarthikappooviralurummee ...kaarthaswaramaniveenayil
kaarthikappooviralurummee ...kaarthaswaramaniveenayil
idarum thanthikalil virayum ormmakalil
shruthi kalaapam...hridaya thaapam...
kaarthikappooviralurummee...

then thulumpum viriyalil idanenchin vingalil
dikkariyaa minnaaminni nee
kaanekkaane ponnithalukal adarnne poy
kaanal choodum kaalam neettiya sammaanamo..sammaanamo
kaarthikappooviralurummee....

greeshmathaapa paravasham munamullin chillayil
chempanineer poovaay virinjuu
theeyil veenu poonkanavukal karinjaalum
veendum kaanaanaamo viraham enneykkumo...
enneykkumo...
(kaarthikappoo....)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

കാര്‍ത്തികപ്പൂവിരലുരുമ്മീ ...കാര്‍ത്തസ്വരമണിവീണയില്‍
കാര്‍ത്തികപ്പൂവിരലുരുമ്മീ ...കാര്‍ത്തസ്വരമണിവീണയില്‍
ഇടറും തന്തികളില്‍ വിറയും ഓര്‍മ്മകളില്‍
ശ്രുതി കലാപം...ഹൃദയ താപം...
കാര്‍ത്തികപ്പൂവിരലുരുമ്മീ............

തേന്‍ തുളുമ്പും വിരിയലില്‍ ഇടനെഞ്ചിന്‍ വിങ്ങലില്‍
ദിക്കറിയാ മിന്നാമിന്നി നീ
കാണെക്കാണെ പൊന്നിതളുകള്‍ അടര്‍ന്നേ പോയ്‌
കാനല്‍ ചൂടും കാലംനീട്ടിയ സമ്മാനമോ..സമ്മാനമോ
കാര്‍ത്തികപ്പൂവിരലുരുമ്മീ............

ഗ്രീഷ്മതാപപരവശം മുനമുള്ളിന്‍ ചില്ലയില്‍
ചെമ്പനിനീര്‍ പൂവായ് വിരിഞ്ഞൂ
തീയില്‍ വീണു പൂങ്കനവുകള്‍ കരിഞ്ഞാലും
വീണ്ടും കാണാനാമോ വിരഹം എന്നേയ്ക്കുമോ...
എന്നേയ്ക്കുമോ......
(കാര്‍ത്തികപ്പൂ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂ കൂ കുയില്‍ക്കൊഞ്ചല്‍
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ആടിപ്പാടി
ആലാപനം : അനിൽ പഴവീട്, സോണി സായ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജയചന്ദ്രന്‍