തോം തിതോം ...
ചിത്രം | വാനരസേന (1996) |
ചലച്ചിത്ര സംവിധാനം | ജയൻ വർക്കല |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | എം ജി ശ്രീകുമാർ, കോറസ് |
വരികള്‍
Added by devi pillai on June 11, 2010 thom thithom thithom thimrthom kaduthudithatti thaalam kotti pattam ketti kolam vetti padathudaru theyyam thulli thaalam thulli kalithudaru pathinettadavum pakidakalum vadivil thadayum pidivaliyum nettottam koottippaayum koottam ithu kindattakkoothaadum pekkoottam chinkaarapoonkum kaatti chenchorakkannode pulivesham kettichutti peekkirikaattalle thandu nadichoru vankanu pandoru gundukidacha kadhaantharaminnoru phalitham phalitham phalitham oha pha pha ithukaravakkaru pandu shiromani bheemaparaakramanaay orucherubhoovinu thendinadanoru padukuzhi thondukayaay mathiyeniyi thirucharitham pidaliyin njan iditharume adiyeda pidiyeda padukadhathudareda thiruthada virutheda thimireda malamadiyaa..... maalore keniyil veezhthan mashinottam thattippaakki manthrangal thanthram kaatti kaavadiyaadalle pokkinadannoru markkadaninnoru pokkanametti nadannu varunnathu phalitham phalitham phalitham pha oha pha puthiyoru bheekara maanthrika thaanthrika shooravishaaradanaay ividoru bhaaraka khorabhayankara paara thurakkukayo padathudaraam gathipiriyam thadithakaraam thakathikuthaa adiyeda pidiyeda padukadha thudareda virutheda thimireda thirayeda malamadiyaa ---------------------------------- Added by devi pillai on June 11, 2010 തോം തിത്തോം തിത്തോം തിമൃതോമ്മ് കടുതുടിതട്ടിത്താളം കൊട്ടിപ്പട്ടം കെട്ടിക്കോലംവെട്ടിപ്പടതുടര് തെയ്യം തുള്ളിത്താളംതുള്ളിക്കളിതുടര് പതിനെട്ടടവും പകിടകളും വടിവില്‍ തടയും പിടിവലിയും നെട്ടോട്ടം കൂട്ടിപ്പായും കൂട്ടം ഇത് കിണ്ടാട്ടക്കൂത്താടും പെണ്‍കൂട്ടം ചിങ്കാരപ്പൂങ്കും കാട്ടി ചെഞ്ചോരക്കണ്ണോടെ പുലിവേഷംകെട്ടിച്ചുറ്റിപ്പീക്കിരികാട്ടല്ലെ തണ്ടുനടിച്ചൊരു വങ്കനു പണ്ടൊരു ഗുണ്ടുകിടച്ചകഥാന്തരമിന്നൊരു ഫലിതം ഫലിതം ഫലിതം ഫ ഫ ഫ ഇതുകരവാക്കരു പണ്ടു ശിരോമണിഭീമപരാക്രമനായ് ഒരുചെറുഭൂവിനു തെണ്ടിനടന്നൊരു പടുകുഴിതോണ്ടുകയായ് മതിയെനിയീ തിരുചരിതം പിടലിയില്‍ ഞാന്‍ ഇടിതരുമേ അടിയെടെ പിടിയെട പടുകഥതുടരെട തിരുതട വിരുതെട തിമിരെട മലമടിയാ മാളോരെ കെണിയില്‍ വീഴ്ത്താന്‍ മഷിനോട്ടം തട്ടിപ്പാക്കി മന്ത്രങ്ങള്‍ തന്ത്രംകാട്ടിക്കാവടിയാടല്ലേ പൊക്കിനടന്നൊരു മര്ക്കടനിന്നൊരു പൊക്കണമേറ്റി നടന്നുവരുന്നതു ഫലിതം ഫലിതം ഫലിതം ഫ ഫ ഫ പുതിയൊരു ഭീകരമാന്ത്രികതാന്ത്രിക ശൂരവിശാരദനായ് ഇവിടൊരു ഭാരക ഘോരഭയങ്കര പാരതുരക്കുകയോ പടതുടരാം ഗതിപിരിയാം തടിതകരാം തകതികുതാ അടിയെട പിടിയെട പടുകഥതുടരെട വിരുതെട തിമിരെട തിരയെട മലമടിയാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നും കിനാവേ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്