View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയൊരു ഗാനം ...

ചിത്രംചേതാരം (2001)
ചലച്ചിത്ര സംവിധാനംകണ്ണന്‍ പെരുമുടിയൂര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on October 19, 2011
ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാൻ
ബന്ധുരേ നിന്നെ വെറുതെ സ്നേഹിക്കുമൊരു മോഹം
സ്വരവീണയായരികേ
(ഇനിയൊരു.....)
ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാൻ

കം സെപ്തമ്പർ വീണ്ടും ഓർക്കുവാൻ
വീണ്ടും പാടാൻ പോരു നീ
വെൺപിറാക്കൾ മൂളും സന്ധ്യകൾ
കുഞ്ഞുലില്ലി പൂക്കളും
ഇഷ്ടമാം മോഹംപോൽ നൂപുരങ്ങൾ ചാർത്തി നീ
ആടുന്ന കാണാൻ മോഹം
ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാൻ

ഏതോ പൂവിൽ ഏറെ സൌരഭം
ഓർമ്മകൾതൻ പൂക്കളിൽ
ഏതോരോർമ്മ വാടാപ്പൂക്കളായ്
കാതരേ നിൻ ഓർമ്മകൾ
മായുമീ നിലാവിലീ പാഴ്ക്കിനാവാം
മായുകിൽ ഓർമ്മതൻ പൂക്കൾ മാത്രം
(ഇനിയൊരു.....) - 2
 

----------------------------------

Added by jayalakshmi.ravi@gmail.com on October 19, 2011
Iniyoru gaanam ninakkaay
ninakkaay maathram paadaam njaan
bandhure ninne veruthe snehikkumoru moham
swaraveenayaayarike
(iniyoru.....)
ini oru gaanam ninakkaay
ninakkaay maathram paadaam njaan

come september veendum orkkuvaan
veendum paadaan poru nee
venpiraakkal moolum sandhyakal
kunjulilly pookkalum
ishtamaam mohampol noopurangal chaarthi nee
aadunna kaanaan moham
iniyoru gaanam ninakkaay
ninakkaay maathram paadaam njaan

etho poovil ere sourabham
ormmakalthan pookkalil
ethorormma vaadaappookalaay
kaathare nin ormmakal
maayumee nilaavilee paazhkinaavaam
maayukil ormmathan pookkal maathram
(iniyoru.....) - 2
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിന്താവിഷ്ടയായ ശ്യാമള
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ആകാശ പൂപ്പാടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മനസ്സേ നിന്റെ
ആലാപനം : എസ് ജാനകി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മേടക്കാറ്റിനെ
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
രക്തസാക്ഷികളെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
രതിസുഖസാരേ
ആലാപനം : മനീഷ ഷീന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
വിരംചാധി ദേവ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മനസ്സേ നിന്റെ
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര