

ഓങ്കാരം ഓങ്കാരം ...
ചിത്രം | കുമാരസംഭവം (1969) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Om ...Om ...Om ...omkaaram..omkaaram aadimamanthram, anaswaramanthram; naadabrahmabeejaaksharamanthram! om..om..om.. oro jeevakanaththinullilum oliyaay, oliyaay, unmayaay,nanmayaay unarum chidaananda manthram prapancasrshtisthhithilaya manthram punarujjeeevana manthram! (omkaaram..) oro rasmitharamgaththinullilum uyiraay, kathiraay, roopamaay, bhaavamaay unarum sanaathana manthram! ananthakodiyugangal japikkum pranavamanoahara manthram ! (oamkaaram..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓം..... ഓം..... ഓം..... ഓംകാരം ഓംകാരം ആദിമമന്ത്രം അനശ്വരമന്ത്രം നാദബ്രഹ്മ ബീജാക്ഷരമന്ത്രം ഓം.... ഓം.... ഓം..... ഓരോ ജീവകണത്തിന്നുള്ളിലും ഒളിയായ്, ഒലിയായ്, ഉണ്മയായ്, നന്മയായ് ഉണരും ചിദാനന്ദമന്ത്രം പ്രപഞ്ചസൃഷ്ടിസ്ഥിതിലയമന്ത്രം പുനരുജ്ജീവനമന്ത്രം ഓംകാരം............ ഓരോ രശ്മിതരംഗത്തിനുള്ളിലും ഉയിരായ് കതിരായ് രൂപമായ് ഭാവമായ് ഉണരും സനാതന മന്ത്രം അനന്തകോടിയുഗങ്ങള്‍ ജപിയ്ക്കും പ്രണവമനോഹര മന്ത്രം ഓംകാരം............ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- നല്ലഹൈമവതഭൂമിയില്‍
- ആലാപനം : പി സുശീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- തപസ്സിരുന്നൂ ദേവന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ശൈലനന്ദിനി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മായാനടനവിഹാരിണി
- ആലാപനം : പി ലീല, രാധാ ജയലക്ഷ്മി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എല്ലാം ശിവമയം
- ആലാപനം : രേണുക | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പദ്മാസനത്തില്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശരവണപ്പൊയ്കയില്‍
- ആലാപനം : പി ലീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇന്ദുക്കലാമൗലി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മല്ലാക്ഷീമണിമാരില്‍
- ആലാപനം : എം ജി രാധാകൃഷ്ണന്‍, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അസ്ത്യുത്തരസ്യാം [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : മഹാകവി കാളിദാസന്‍ | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ [സിനിമയിലെ പാട്ട്]
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ