ക്ഷീരസാഗരനന്ദിനി പൗര്‍ണ്ണമി ...
ചിത്രം | കുമാരസംഭവം (1969) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai ksheerasaagara nandini! pournami! thaarapatha sanchaarini! varu nee, varu nee, varu nee! kalpakacholayil kanneer niranju apsarasthreekal nritham marannu indrasimhaasanamirunnoree sabhayil onnu nilkkoo! ee rangam thrikkan paarkkaan onnu nilkoo (ksheerasaagara...) nee valamvaykkum bhoomiyilallayo! gouri sankara kshethra kavaadam! chennu nee devane priyathaandaavathil ninnonnunarthoo! ee dukham thrkkanpaarkkaan onnunarthoo! (Ksheerasaagara) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ക്ഷീരസാഗരനന്ദിനി പൌര്‍ണമി താരാപഥ സഞ്ചാരിണീ വരു നീ വരു നീ വരു നീ.... കല്പകച്ചോലയില്‍ കണ്ണീര്‍ നിറഞ്ഞൂ അപ്സരസ്ത്രീകള്‍ നൃത്തം മറന്നു ഇന്ദ്രസിംഹാസനമിരുന്നൊരീ സഭയില്‍ ഒന്നു നില്‍ക്കൂ... ഈ രംഗം തൃക്കണ്‍ പാര്‍ക്കാന്‍ ഒന്നു നില്‍ക്കൂ.... (ക്ഷീരസാഗര...) നീ വലംവയ്ക്കും ഭൂമിയിലല്ലയോ ഗൌരീശങ്കര ക്ഷേത്ര കവാടം ചെന്നു നീ ദേവ്വനെ പ്രിയതാണ്ഡവത്തില്‍ നിന്നൊന്നുണര്‍ത്തൂ... ഈ ദുഖം തൃക്കണ്‍പാര്‍ക്കാന്‍ ഒന്നുണര്‍ത്തൂ... (ക്ഷീരസാഗര...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- നല്ലഹൈമവതഭൂമിയില്‍
- ആലാപനം : പി സുശീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- തപസ്സിരുന്നൂ ദേവന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ശൈലനന്ദിനി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മായാനടനവിഹാരിണി
- ആലാപനം : പി ലീല, രാധാ ജയലക്ഷ്മി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എല്ലാം ശിവമയം
- ആലാപനം : രേണുക | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പദ്മാസനത്തില്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശരവണപ്പൊയ്കയില്‍
- ആലാപനം : പി ലീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇന്ദുക്കലാമൗലി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മല്ലാക്ഷീമണിമാരില്‍
- ആലാപനം : എം ജി രാധാകൃഷ്ണന്‍, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓങ്കാരം ഓങ്കാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അസ്ത്യുത്തരസ്യാം [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : മഹാകവി കാളിദാസന്‍ | സംഗീതം : ജി ദേവരാജൻ
- പ്രിയസഖി ഗംഗേ [സിനിമയിലെ പാട്ട്]
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ