നമ്പല്ലേ നമ്പല്ലേ ...
ചിത്രം | മോനിഷ എന്റെ മോണാലിസ (2000) |
ചലച്ചിത്ര സംവിധാനം | ടി രാജേന്ദര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ടി രാജേന്ദര്‍ |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ആ ...ആ ....ആ ... പ്രേമത്തിൽ തോൽവിയുണ്ട് സ്നേഹിതരേ ... കണ്ണീരിൽ മുഴുകുന്ന കാമുകരേ... പെണ്ണിൻ രൂപം മനസ്സിൽ വച്ച് തോഴൻമാരെ ... ബോധം കേട്ട് മയങ്ങുന്നത് നിർത്തണമേ ... നമ്പല്ലേ നമ്പല്ലേ ചില പെണ്ണുങ്ങളെ നമ്പല്ലേ ... വെമ്പല്ലേ വെമ്പല്ലേ ആശിച്ച് വെമ്പല്ലേ ... നൻപാ നൻപാ ഏയ് നൻപാ നൻപാ ... നൻപാ നൻപാ ഏയ് നൻപാ നൻപാ ... ചില പെണ്ണുങ്ങളെ നമ്പല്ലയ്യോ ... ഏയ് കണ്ണുകളിൽ മുഴുകല്ലയ്യോ ... ചില പെണ്ണുങ്ങളെ നമ്പല്ലയ്യോ ... ഏയ് കണ്ണുകളിൽ മുഴുകല്ലയ്യോ ... നമ്പല്ലേ നമ്പല്ലേ ചില പെണ്ണുങ്ങളെ നമ്പല്ലേ ... വെമ്പല്ലേ വെമ്പല്ലേ ആശിച്ച് വെമ്പല്ലേ ... ആ ...ആ ...ആ ... മുങ്ങിപ്പോയ ടൈറ്റാനിക് കപ്പലാ ... മെല്ലെ ചിലരിൽ തോറ്റ പ്രേമം താഴ്ന്നത് ... മനമാകും കടലിനുള്ളിൽ കിടക്കുന്നൂ ... മറക്കം ചൊന്നാൽ മനം മറക്കുമോ ... കളറായിരുന്നാ തന്നെ പെണ്ണ് നോക്കുന്നൂ ... ചില പെണ്ണുങ്ങൾ നോക്കുന്നൂ ... കറുപ്പായിരുന്നാലോ കാലുവാരുന്നൂ ... അവർ കാലുവാരുന്നൂ ... വെള്ളം തന്നിലെഴുതുന്നല്ലോ പെണ്ണവൾ ... നോക്കി നോക്കി പഠിക്കുന്നല്ലോ ആണവൻ ... വെള്ളം തന്നിലെഴുതുന്നല്ലോ പെണ്ണവൾ ... അത് നോക്കി നോക്കി പഠിക്കുന്നല്ലോ ആണവൻ ... കഴുത്തിൽ കെട്ടി പോയിടുമാ താലീ...ഹേയ് കഴുത്തിൽ കെട്ടി പോയിടുമാ താലീ ... നിൻ പ്രേമത്തിൽ ആക്കുമല്ലോ താലീ താലീ .... (നമ്പല്ലേ നമ്പല്ലേ ... ) വാഴപ്പഴ തോലിൽ പതിഞ്ഞാൽ ... കാല് വഴുക്കുമേ ... കാല് വഴുക്കുമേ ... വഴിയിലാലേ പെണ്ണിനാലെ ... പ്രേമം ചറുക്കുമേ ... പ്രേമം ചറുക്കുമേ ... ഒറ്റയാന് ചെരുപ്പെങ്കിലോ കാലിലണിയുമോ ... ഒരു വഴിയിൽ നീ തുടിച്ചാൽ പ്രണയമാകുമോ ... ഒറ്റയാന് ചെരുപ്പെങ്കിലോ കാലിലണിയുമോ ... ഒരു വഴിയിൽ നീ തുടിച്ചാൽ പ്രണയമാകുമോ .. പെണ്ണിനെ നോക്കി കേൾക്കുന്നല്ലോ മനസ്സ് താങ്ങി ... പെണ്ണിനെ നോക്കി കേൾക്കുന്നല്ലോ മനസ്സ് താങ്ങി ... അവൾ തന്നില്ലെങ്കിൽ വെക്കുന്നൂ നീ ദാഡീ ...ദാഡീ ... (നമ്പല്ലേ നമ്പല്ലേ ... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരുമയായ്
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- കോളേജ്
- ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- don't try
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- Hello Hello
- ആലാപനം : സുജാത മോഹന്‍, എസ് പി ബാലസുബ്രഹ്മണ്യം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- മോണാലിസ മോണാലിസ
- ആലാപനം : കോറസ്, സിലംബരശൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- മോനിഷ
- ആലാപനം : സിലംബരശൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- No Problem
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- പ്രേമം തേടി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- രാക്കിളീ രാക്കിളീ
- ആലാപനം : കോറസ്, പി ഉണ്ണികൃഷ്ണൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍
- ഉയിരെ വാ
- ആലാപനം : ഹരിഹരന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ടി രാജേന്ദര്‍