View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaalathil Chaanchadum ...

MovieMuthukkudayum Choodi (1989)
Movie DirectorBaiju Thomas
LyricsS Ramesan Nair
MusicDarsan Raman
SingersKJ Yesudas, KS Chithra

Lyrics

Lyrics submitted by: Dr. Susie Pazhavarical

thaalathil chaanchaadum thaamarakkaatte nin
thaazhampoo manamente premam
premathin peelikkannaadumbol njaanathil
raagam thulumpunna neelam

kunjumullappoovinullil
mnjuthulli pole ennil
minni nilkkum muthe vaa..O.. vaa

ee raavil thammil mey chernnu nammal
theenoorum paattil kaathorthum doore
onninumonninumonninumakkare
onnaam theerathinonnaavum
aanpoove pen poove kaanalle kaanalle


thaalathil chaanchaadum thaamarakkaatte nin
thaazhampoo manamente premam
premathin peelikkannaadumbol njaanathil
raagam thulumpunna neelam

puzha paranju theerame pularumbol ente kalyaanam
athu kazhinjaal alakadalil maniyarayil sallaapam

nakshathram minum poothaali
thaali
thannallo pande moovanthi
njangal
pinneyum pinneyum pinneyum
nammude kannil mukham nokkiyonnaavum
aanthathe pen thathe mindalle mindalle
O...mindalle mindalle mindalle mindalle

thaalathil chaanchaadum thaamarakkaatte nin
thaazhampoo manamente premam
premathin peelikkannaadumbol njaanathil
raagam thulumpunna neelam

thaazhampoo manamente premam...

raagam thulumpunna neelam...

thaazhampoo manamente premam...

raagam thulumpunna neelam...
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ
നിന്‍ താഴമ്പൂ മണമെന്റെ പ്രേമം
പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍
ഞാനതില്‍ രാഗം തുളുമ്പുന്ന നീലം
(താളത്തില്‍ )
(പ്രേമത്തിന്‍ )

കുഞ്ഞുമുല്ലപ്പൂവിന്നുള്ളില്‍
മഞ്ഞുതുള്ളി പോലെ എന്നില്‍
മിന്നി നില്‍ക്കും മുത്തേ വാ... ഓ വാ...

ഈ രാവില്‍ തമ്മില്‍ മെയു് ചേര്‍ന്നും
നമ്മള്‍
തേനോറും പാട്ടില്‍ കാതോര്‍ത്തും
ദൂരേ
ഒന്നിനുമൊന്നിനുമൊന്നിനുമക്കരെ
ഒന്നാം തീരത്തിനൊന്നാവും
ആണ്‍പ്പൂവേ പെണ്‍പ്പൂവേ കാണല്ലേ കാണല്ലേ
ഓ... കാണല്ലേ കാണല്ലേ കാണല്ലേ കാണല്ലേ

താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ
നിന്‍ താഴമ്പൂ മണമെന്റെ പ്രേമം
പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍
ഞാനതില്‍ രാഗം തുളുമ്പുന്ന നീലം

പുഴ പറഞ്ഞു തീരമേ പുലരുമ്പോള്‍ എന്റെ കല്യാണം
അതു കഴിഞ്ഞാല്‍ അലകടലിന്‍ മണിയറയില്‍ സല്ലാപം

നക്ഷത്രം മിന്നും പൂത്താലി
താലി
തന്നല്ലോ പണ്ടേ മൂവന്തി
ഞങ്ങള്‍
പിന്നെയും പിന്നെയും പിന്നെയും
നമ്മുടെ കണ്ണില്‍ മുഖം നോക്കീന്നാവും
ആണ്‍തത്തെ പെണ്‍തത്തെ മിണ്ടല്ലേ മിണ്ടല്ലേ
ഓ... മിണ്ടല്ലേ മിണ്ടല്ലേ മിണ്ടല്ലേ മിണ്ടല്ലേ

താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ
നിന്‍ താഴമ്പൂ മണമെന്റെ പ്രേമം
പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍
ഞാനതില്‍ രാഗം തുളുമ്പുന്ന നീലം
താഴമ്പൂ മണമെന്റെ പ്രേമം
രാഗം തുളുമ്പുന്ന നീലം
ഓ... താഴമ്പൂ മണമെന്റെ പ്രേമം
ഓ... രാഗം തുളുമ്പുന്ന നീലം


Other Songs in this movie