View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുവന്നുതുടുത്ത ...

ചിത്രംവൈഷ്ണവര്‍ (1993)
ചലച്ചിത്ര സംവിധാനംഗോപി
ഗാനരചനപി കെ ഗോപി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഉണ്ണി മേനോന്‍, കോറസ്‌

വരികള്‍

Added by devi pillai on June 13, 2010
O...........

chuvannu thudutha nabhassil ninnum
palunku marayum nimisham
thudichu mariyum kadalin
oro thirayumurayum nimisham
malamukalil karmukilaay
rajaniyathin piraviyumaay
povumpol

laa ilaahi lallaahi la ilaahi
laa ilaahi lallaahi la ilaahi

paaraake oru mohaalasyam
naamekaraay veedhiyil
puthuyugamariyikkum pulari
evideyennariyaatha lahari
sari niisa panimapa magarisa
laa ilaahi lallaahi la ilaahi
laa ilaahi lallaahi la ilaahi

eebhoomi oru neelolpalam
shalabhangalaamithalil
mohangal thirathallum rajani
thenkanam nukarumpol manamee
sari niisa panimapa magarisa
laa ilaahi lallaahi la ilaahi
laa ilaahi lallaahi la ilaahi



----------------------------------

Added by devi pillai on June 13, 2010
ഓ........
ചുവന്നുതുടുത്ത നഭസ്സില്‍ നിന്നും
പളുങ്കുമറയും നിമിഷം
തുടിച്ചു മറിയും കടലിന്‍ ഓരോ
തിരയുമുറയും നിമിഷം
മലമുകളില്‍ കരിമുകിലായ്
രജനിയതിന്‍ പിറവിയുമായ്
പോവുമ്പോള്‍

ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി
ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി

പാരാകേ ഒരു മോഹാലസ്യം
നാമേകരായ് വീഥിയില്‍
പുതുയുഗമറിയിക്കും പുലരീ
എവിടെയെന്നറിയാത്ത ലഹരീ
സാരി നീസ പാനി മാപ മഗരിസ
ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി
ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി


ഈഭൂമി ഒരു നീലോല്പലം
ശലഭങ്ങളാമിതളില്‍
മോഹങ്ങള്‍ തിരതല്ലും രജനീ
തേന്‍‌കണം നുകരുമ്പോള്‍ മനമേ
സാരി നീസ പാനി മാപ മഗരിസ
ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി
ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പപ്പൂവിന്‍
ആലാപനം : സുജാത മോഹന്‍   |   രചന : പി കെ ഗോപി   |   സംഗീതം : ഔസേപ്പച്ചന്‍
പുതുവര്‍ഷപ്പുലരി
ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍   |   രചന : പി കെ ഗോപി   |   സംഗീതം : ഔസേപ്പച്ചന്‍
തുമ്പപ്പൂവിന്‍
ആലാപനം : ഉണ്ണി മേനോന്‍   |   രചന : പി കെ ഗോപി   |   സംഗീതം : ഔസേപ്പച്ചന്‍