Aayiram Ajantha ...
Movie | Sankhupushpam (1977) |
Movie Director | Baby |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, S Janaki |
Lyrics
Added by Susie on July 25, 2009 ആയിരം അജന്താ ചിത്രങ്ങളിൽ ആയിരം അജന്താ ചിത്രങ്ങളിൽ ആ മഹാബലിപുര ശിൽപ്പങ്ങളിൽ ഓർമ്മയില്ലേ... നിനക്കൊന്നും ഓർമയില്ലേ... പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണി സന്ധ്യയെപ്പോലെ അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ അരികിലുണ്ടെന്നാലും നീ (അലയുന്നു ഞാനിന്നും..) വെണ്മേഘ ഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖസന്ദേശങ്ങൾ (2) (ആയിരം) വിദളിതരാഗത്തിൻ മണിവീണതേടുന്ന വിരഹിയാം വിരലിനെപ്പോലെ കൊതിയ്ക്കുകയാണിന്നും നിന്നെത്തലോടുവാൻ മടിയിലുണ്ടെന്നാലും നീ.. കൊതിയ്ക്കുകയാണിന്നും നിന്നെത്തലോടുവാൻ മടിയിലുണ്ടെന്നാലും നീ.. നവരാത്രി മണ്ഡപം കാട്ടിത്തരേണമോ മമ നാദ നൂപുരങ്ങൾ, മമ നാദ നൂപുരങ്ങൾ ആയിരം അജന്താ ചിത്രങ്ങളിൽ ആ മഹാബലിപുര ശിൽപ്പങ്ങളിൽ നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു സംഗമ സംഗീതമാലപിച്ചു ---------------------------------- Added by admin on October 11, 2008, corrected by Jayasree Thotekat aayiram ajanthaa chithrangalil aayiram ajanthaa chithrangalil aa mahaabalipura shilpangalil ormayille.. ninakkonnum ormmayille.. priyathamanaakum prabhaathathe thedunna virahini sandhyayeppole alayunnu njaaninnu ninnullil aliyuvaan arikilundennaalum nee (alayunnu njaaninnum..) venmegha hamsangal konduvarenamo en dukha sandesangal (2) (aayiram ajanthaa chithrangalil) vidalitharaagathin maniveenathedunna virahiyaam viralineppole kothikkukayaaninnum ninnethaloduvaan madiyilundennaalum nee kothikkukayaaninnum ninnethaloduvaan madiyilundennaalum nee navaraathri mandapam kaattitharenamo mama naada noopurangal, mama naada noopurangal aayiram ajanthaa chithrangalil aa mahaabalipura shilpangalil nammude mohangal janmaantharangalaay sangeethamaalapichu samgama sangeethamaalapichu... |
Other Songs in this movie
- Sapthaswarangalaadum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Puthunaari Vannallo
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Aayiram Ajantha
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Swapnathil Ninnoral
- Singer : P Jayachandran | Lyrics : Sreedharanunni | Music : MK Arjunan