View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nannangaadikal ...

MovieKaakkothikavile Apooppanthaadikal (1988)
Movie DirectorKamal
LyricsBichu Thirumala
MusicOuseppachan
SingersKS Chithra, Malaysia Vasudevan, SP Shailaja

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010

നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ (2)
ചാവേറും മോഹങ്ങൾ
എന്നാളും മൂടുന്നു മനസ്സിൻ അറതൻ ഇരുളിൽ
തമ്പ്രാക്കന്മാരേ
(നന്നങ്ങാടികൾ..)

പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും
മോഹങ്ങൾ മിന്നി മിന്നി അണയും
പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും
ഉള്ളിൽ മോഹങ്ങൾ മിന്നി മിന്നി അണയും
മിനുങ്ങു തരികളായ് നുറുങ്ങു പൊരികളായ്
ചിരിയിൽ കണ്ണീരുമായ് പായും പാതകളിൽ (2)
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ
(നന്നങ്ങാടികൾ..)

രാവെല്ലാം ചിന്ന ചിന്ന കനവും കണ്ട്
നോവെല്ലാം തമ്മിൽ തമ്മിൽ ചെകയും
ചിറക് തെരയുമീ കരിയിലക്കിളികൾ
എരിയും നെഞ്ചിന്നുള്ളിൽ തേങ്ങും മൗനവുമായ് (2)
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ
(നന്നങ്ങാടികൾ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 12, 2010
 

Nannangaadikal njangal minnaminnikal
chaverum mohangal
ennalum moodunnu manassin ara than irulil
thampraakkanmaare
(nannangaadikal...)


Pranangal chimmi chimmi alayum
mohangal minni minni anayum
Pranangal chimmi chimmi alayum
ullil mohangal minni minni anayum
minungu tharikalaay nurungu porikalaay
chiriyil kanneerumaay paayum paathakalil
thane chithalerum kolangal
theera shanishapa janmangal
(nannangaadikal..)



Ravellam chinna chinna kanavum kandu
novellam thammil thammil chekayum
chiraku theriyumee kariyilakkilikal
eriyum nenchinnullil thengum maunavumay
thane chithalerum kolangal
theera shanishapa janmangal
(nannangaadikal..)




Other Songs in this movie

Kannaam Thumpee
Singer : KS Chithra   |   Lyrics : Bichu Thirumala   |   Music : Ouseppachan
Kaakkothiyammaykku
Singer : Janamma David, Malaysia Vasudevan, SP Shailaja   |   Lyrics : Bichu Thirumala   |   Music : Ouseppachan
Kannaam Thumpee (Sad)
Singer : KS Chithra   |   Lyrics : Bichu Thirumala   |   Music : Ouseppachan