View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകല്‍ക്കിളി പറന്നുപോയ് ...

ചിത്രംമുഹൂര്‍ത്തങ്ങള്‍ (1977)
ചലച്ചിത്ര സംവിധാനംപി എം ബെന്നി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by samshayalu@gmail.com on September 23, 2008pakalkkili parannupoyi-ee
vayalppovin kavilile kannuneer kaanathe
pakalkkili parannupoyi!
ozhinja koodumay ninnoo!njanoru
karinja poovumay ninnoo!(pakalkkili..)
oru vellithoovalmaathrameduthuvachoo
-nenji-
loru paattinnormamathram chirakadichu!
oru kathirmaniyo,oru kanneerkkanamo en
karalil veenuranjoru karimuthayi
(pakalkkili..
ini yathraparayuken kinavukale!
irulil vidarnna nishagandhikale!
oru mookavishadhathin karineela mukhapadam
aninjente maniveena mayakkamayi

----------------------------------

Added by devi pillai on September 27, 2009
പകല്‍ക്കിളി പറന്നുപോയി ഈ
വയല്‍പ്പൂവിന്‍ കവിളിലെ കണ്ണുനീര്‍ കാണാതെ
പകല്‍ക്കിളി പറന്നുപോയി

ഒഴിഞ്ഞ കൂടുമായ് നിന്നൂ ഞാനൊരു
കരിഞ്ഞപൂവുമായ് നിന്നൂ

ഒരുവെള്ളിത്തൂവല്‍ മാത്രമെടുത്തുവച്ചൂ നെഞ്ചില്‍
ഒരു പാട്ടിന്നോര്‍മമാത്രം ചിറകടിച്ചു
ഒരുകതിര്‍മണിയോ ഒരു കണ്ണീര്‍ക്കണമോ എന്‍
കരളില്‍ വീണുറഞ്ഞൊരു കരിമുത്തായി

ഇനിയാത്രപറയുകെന്‍ കിനാവുകളേ
ഇരുളില്‍ വിടര്‍ന നിശാഗന്ധികളേ
ഒരുമൂകവിഷാദത്തിന്‍ കരിനീലമുഖപടം
അണിഞ്ഞെന്റെ മണിവീണ മയക്കമായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സരോവരം പൂ ചൂടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മുത്തും പവിഴവും നിറനാഴി
ആലാപനം : വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നെന്മേനി വാകപ്പൂ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍