Manasse Manasse ...
Movie | Sooryan (2007) |
Movie Director | VM Vinu |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical manasse manasse novaathe novaathe oho...oho...ho..oho...oho...ho... veruthe murivil thazhukaathe thazhukaathe ee ponnormma than thiru thillaanayil nin kanneerin maniyellaam maayaam manasse manasse novaathe novaathe veruthe murivil thazhukaathe thazhukaathe oru paavam maniveenayaayi njan sangeetha bhikshaannam thedi oru ponnaadayaniyunna pol nee maarodu cherthannu paadi marakkilla njaan onnum marakkilla njaan ente vaalsalya nidhiyaaya guruve (manasse) ini ninte kaalppaadukal njaan poo kondu poojichu paadaam achan viral thotta thamburuvil njaan aadhaara shruthi thedi paadaam marakkilla njaan onnum marakkilla njaan ente vaalsalya nidhiyaaya guruve (manasse) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മനസ്സേ മനസ്സേ നോവാതെ നോവാതെ ഓഹോ ഓഹോ ഹോ ..ഓഹോ ഓഹോ ഹോ വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ ഈ പൊന്നോര്‍മ്മ തന്‍ തിരുതില്ലാനയില്‍ നിന്‍ കണ്ണീരിന്‍ മണിയെല്ലാം മായാം മനസ്സേ മനസ്സേ നോവാതെ നോവാതെ വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ ഒരു പാവം മണി വീണയായി ഞാന്‍ സംഗീത ഭിക്ഷാന്നം തേടി ഒരു പൊന്നാടയണിയുന്നപോല്‍ നീ മാറോടു ചേര്‍ത്തന്നു പാടി മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍ എന്റെ വാത്സല്യ നിധിയായ ഗുരുവേ (മനസ്സേ മനസ്സേ) ഇനി നിന്റെ കാല്പാടുകള്‍ ഞാന്‍ പൂകൊണ്ടു പൂജിച്ചു പാടാം അച്ഛന്‍ വിരല്‍ തൊട്ട തംബുരുവില്‍ ഞാന്‍ ആധാര ശ്രുതി തേടി പാടാം മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍ എന്റെ വാത്സല്യ നിധിയായ ഗുരുവേ (മനസ്സേ മനസ്സേ) |
Other Songs in this movie
- Ishtakarrikku
- Singer : Madhu Balakrishnan, Manjari | Lyrics : Gireesh Puthenchery | Music : Ilayaraja
- Vasantha Nilave
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Ilayaraja
- Ambe Vaanee
- Singer : KJ Yesudas, Vijay Yesudas | Lyrics : Gireesh Puthenchery | Music : Ilayaraja
- Paattellaam
- Singer : Chorus, Vijay Yesudas | Lyrics : Gireesh Puthenchery | Music : Ilayaraja
- Shabdamaayi
- Singer : Kavalam Sreekumar, Sankaran Namboothiri | Lyrics : Gireesh Puthenchery | Music : Ilayaraja