View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സേ മനസ്സേ ...

ചിത്രംസൂര്യന്‍ (2007)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manasse manasse novaathe novaathe
oho...oho...ho..oho...oho...ho...
veruthe murivil thazhukaathe thazhukaathe
ee ponnormma than thiru thillaanayil
nin kanneerin maniyellaam maayaam
manasse manasse novaathe novaathe
veruthe murivil thazhukaathe thazhukaathe

oru paavam maniveenayaayi njan
sangeetha bhikshaannam thedi
oru ponnaadayaniyunna pol nee
maarodu cherthannu paadi
marakkilla njaan onnum marakkilla njaan
ente vaalsalya nidhiyaaya guruve
(manasse)

ini ninte kaalppaadukal njaan
poo kondu poojichu paadaam
achan viral thotta thamburuvil njaan
aadhaara shruthi thedi paadaam
marakkilla njaan onnum marakkilla njaan
ente vaalsalya nidhiyaaya guruve
(manasse)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മനസ്സേ മനസ്സേ നോവാതെ നോവാതെ
ഓഹോ ഓഹോ ഹോ ..ഓഹോ ഓഹോ ഹോ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ
ഈ പൊന്നോര്‍മ്മ തന്‍ തിരുതില്ലാനയില്‍
നിന്‍ കണ്ണീരിന്‍ മണിയെല്ലാം മായാം
മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ

ഒരു പാവം മണി വീണയായി ഞാന്‍
സംഗീത ഭിക്ഷാന്നം തേടി
ഒരു പൊന്നാടയണിയുന്നപോല്‍ നീ
മാറോടു ചേര്‍ത്തന്നു പാടി
മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍
എന്റെ വാത്സല്യ നിധിയായ ഗുരുവേ
(മനസ്സേ മനസ്സേ)

ഇനി നിന്റെ കാല്പാടുകള്‍ ഞാന്‍
പൂകൊണ്ടു പൂജിച്ചു പാടാം
അച്ഛന്‍ വിരല്‍ തൊട്ട തംബുരുവില്‍ ഞാന്‍
ആധാര ശ്രുതി തേടി പാടാം
മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍
എന്റെ വാത്സല്യ നിധിയായ ഗുരുവേ
(മനസ്സേ മനസ്സേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇഷ്ടക്കാരിയ്ക്കു
ആലാപനം : മധു ബാലകൃഷ്ണന്‍, മഞ്ജരി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
വസന്ത നിലവേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
അംബേ വാണീ
ആലാപനം : കെ ജെ യേശുദാസ്, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
പാട്ടെല്ലാം
ആലാപനം : കോറസ്‌, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ശബ്ദമായ്‌
ആലാപനം : കാവാലം ശ്രീകുമാര്‍, ശങ്കരന്‍ നമ്പൂതിരി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ