Athiru Kaakkum ...
Movie | Sarvakalashaala (1987) |
Movie Director | Venu Nagavally |
Lyrics | Kavalam Narayana Panicker |
Music | MG Radhakrishnan |
Singers | Nedumudi Venu |
Lyrics
Lyrics submitted by: Dr. Susie Pazhavarical athirukaakkum malayonnu thuduthe thuduthe thaka thaka thaka thaa angu kizhakkathe chenthaamara kulirinte eettilla tharayilu pettu novin peraatturava uruki oliche thaka thaka thaa chathichille neeraali chathi chatichille chathichee thaka thaka thaa maanathuyarnna manakkottayalle thakarnne thaka thaka thaka thaa thakarnnidathoru thari thariyilla podiyilla pukayumille thaka thaka thaka thaa (maanathuyarnna) kaatinte ulachilil oru valli kurukkil kuralonnu muruki thadi onnu njerinju jeevan njarangi thaka thaka thaa..... | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക തക താ അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില് പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ ചതിച്ചേ തക തക താ മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ തകര്‍ന്നേ തക തക താ തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല പുകയുമില്ലേ തക തക താ (മാനത്തുയര്‍ന്ന...) കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍ കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു ജീവന്‍ ഞരങ്ങി തക തക താ |
Other Songs in this movie
- Porunnirikkum Choodil
- Singer : Latha Raju, Lathika | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Athintho Theyyanthaaro
- Singer : MG Sreekumar | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Panineerppoovithalil
- Singer : KJ Yesudas, KS Chithra | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan